Oru swapnathil alakaapuriyil Oru veena vaayichukettoo njaan Aa veena meettiya gandharvvanaaro Aa maaril thulumbiya rathiraaniyaaro Aaro....njaanaayirunnenkil athu Njaanaayirunnenkil Njaanaayirunnenkil athu Njaanaayirunnenkil Oru swapnathil alakaapuriyil Oru veena vaayichukettoo njaan
Sangeethadalangal rajanithan kazhalil Anjali aayitum neram... (sangeethadalangal....) Nin nenchil vitarnnene nin swarggamaayene Nin nenchil vitarnnene njaan nin swarggamaayene Paati.. paati... njaan thetum...theti.. theti... njaan chootum... Paatippaati njaan thetum theti theti njaan chootum...
Oru swapnathil alakaapuriyil Oru veena vaayichukettoo njaan Aa veena meettiya gandharvvanaaro Aa maaril thulumbiya rathiraaniyaaro Aaro....njaanaayirunnenkil athu Njaanaayirunnenkil Njaanaayirunnenkil athu Njaanaayirunnenkil Oru swapnathil alakaapuriyil Oru veena vaayichukettoo njaan...
Language: Malayalam
ഒരു സ്വപ്നത്തില്‍ അളകാപുരിയില്‍ ഒരു വീണ വായിച്ചുകേട്ടൂ ഞാന്‍ ആ വീണമീട്ടിയ ഗന്ധര്‍വ്വനാരോ ആ മാറില്‍ തുളുമ്പിയ രതിറാണിയാരോ ആരോ....ഞാനായിരുന്നെങ്കില്‍ അതു ഞാനായിരുന്നെങ്കില്‍..... ഞാനായിരുന്നെങ്കില്‍ അതു ഞാനായിരുന്നെങ്കില്‍...... ഒരു സ്വപ്നത്തില്‍ അളകാപുരിയില്‍ ഒരു വീണ വായിച്ചുകേട്ടൂ ഞാന്‍....
സംഗീതദലങ്ങള്‍ രജനിതന്‍ കഴലില്‍ അഞ്ജലി ആയിടും നേരം (സംഗീതദലങ്ങള്‍......) നിന്‍ നെഞ്ചില്‍ വിടര്‍ന്നേനേ നിന്‍ സ്വര്‍ഗ്ഗമായേനേ നിന്‍ നെഞ്ചില്‍ വിടര്‍ന്നേനേ ഞാന്‍ നിന്‍ സ്വര്‍ഗ്ഗമായേനേ പാടി...പാടി...ഞാന്‍ തേടും...തേടി... തേടി... ഞാന്‍ ചൂടും പാടിപ്പാടി ഞാന്‍ തേടും തേടി തേടി ഞാന്‍ ചൂടും...
ഒരു സ്വപ്നത്തില്‍ അളകാപുരിയില്‍ ഒരു വീണ വായിച്ചുകേട്ടൂ ഞാന്‍ ആ വീണമീട്ടിയ ഗന്ധര്‍വ്വനാരോ ആ മാറില്‍ തുളുമ്പിയ രതിറാണിയാരോ ആരോ....ഞാനായിരുന്നെങ്കില്‍ അതു ഞാനായിരുന്നെങ്കില്‍ ഞാനായിരുന്നെങ്കില്‍ അതു ഞാനായിരുന്നെങ്കില്‍...... ഒരു സ്വപ്നത്തില്‍ അളകാപുരിയില്‍ ഒരു വീണ വായിച്ചുകേട്ടൂ ഞാന്‍....