Paadangal kathiridum...kathiridum... Paavaada njorikal pol.. Orathaay kasavidum...kasavidum... Onappoo thumpayaay... Oro prabhaathangale...oro dinaanthangale.. Oro prabhaathangale...oro dinaanthangale.... Raavilum nilaavilum... Ee snehamaakum veenameetti gaanamaakkidaam..
Meenathin veyililum...veyililum... Aadikkaar mazhayilum... Ee vaanachottilaay..ee mannin maarilaay Oro vishaadangale...oro suhaasangalaay Oro vishaadangale...oro suhaasangalaay... Pookkalaay paraagamaay Ee lolamaakum kaikalil pinnettuvaangidaam...
തെന്നലിൻ ചിലങ്ക പോലെ... മെല്ലെ വന്നു കൊഞ്ചുവാൻ മൗനവും സ്വരങ്ങളായി കൊരുത്തുചൂടി നിന്നു കാവുകൾ... പൂ വിളിയുമായ്....പാൽച്ചിരിയുമായ് നേർത്തുണരുകെന്റെ പുലരിയായ് ഈ വഴികളിൽ...ഈ വനികളിൽ ചേർന്നൊഴുകിടേണമെന്നുമേ...
പാടങ്ങൾ കതിരിടും...കതിരിടും... പാവാടഞൊറികൾ പോൽ.. ഓരത്തായ് കസവിടും...കസവിടും... ഓണപ്പൂ തുമ്പയായ്... ഓരോ പ്രഭാതങ്ങളേ...ഓരോ ദിനാന്തങ്ങളേ.. ഓരോ പ്രഭാതങ്ങളേ...ഓരോ ദിനാന്തങ്ങളേ.... രാവിലും നിലാവിലും... ഈ സ്നേഹമാകും വീണമീട്ടി ഗാനമാക്കിടാം..
മീനത്തിൻ വെയിലിലും...വെയിലിലും... ആടിക്കാർ മഴയിലും.... ഈ വാനച്ചോട്ടിലായ്...ഈ മണ്ണിൻ മാറിലായ് ഓരോ വിഷാദങ്ങളേ...ഓരോ സുഹാസങ്ങളായ് ഓരോ വിഷാദങ്ങളേ...ഓരോ സുഹാസങ്ങളായ്... പൂക്കളായ് പരാഗമായ് ഈ ലോലമാകും കൈകളിൽ പിന്നേറ്റുവാങ്ങിടാം...
തെന്നലിൻ ചിലങ്ക പോലെ... മെല്ലെ വന്നു കൊഞ്ചുവാൻ മൗനവും സ്വരങ്ങളായി കൊരുത്തുചൂടി നിന്നു കാവുകൾ... പൂ വിളിയുമായ്....പാൽച്ചിരിയുമായ് നേർത്തുണരുകെന്റെ പുലരിയായ് ഈ വഴികളിൽ...ഈ വനികളിൽ ചേർന്നൊഴുകിടേണമെന്നുമേ...