SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Snehavenuvil Paattu Paadi Vaa 2004
Snehavenuvil paattu paadi vaa poonkaatte Omal poovinangale pulkiyodi vaa thenkaatte Nalla naalallayo nammalonnallayo (2) Hridaya gamgayil kavitha paadi vaa kulirolame Sruthilayathaalame sruthilayathaalame (snehavenuvil..) Mizhiyilunarum kanavo Chelil mozhiyilozhukum madhuvo ente (2) Hridayaminnetho vipanchiyaayallo (2) Uthirunnu madhurakanam (snehavenuvil..) Kalakalam kiliyananju nenchil Mrudulamoru mozhi chorinju moham (2) Madanaswapnangal madhura shilpangal(2) Kulirala kunungi vannu (snehavenuvil..) സ്നേഹവേണുവില്‍ പാട്ടു പാടി വാ പൂങ്കാറ്റേ ഓമൽ പൂവിനങ്ങളെ പുൽകിയോടി വാ തേൻ കാറ്റേ നല്ല നാളല്ലയോ നമ്മളൊന്നല്ലയോ(2) ഹൃദയ ഗംഗയിൽ കവിത പാടി വാ കുളിരോളമേ ശ്രുതിലയതാളമേ ശ്രുതിലയതാളമേ (സ്നേഹവേണുവിൽ..) മിഴിയിലുണരും കനവോ ചേലിൽ മൊഴിയിലൊഴുകും മധുവോ എന്റെ (2) ഹൃദയമിന്നേതോ വിപഞ്ചിയായല്ലോ (2) ഉതിരുന്നു മധുരകണം (സ്നേഹവേണുവിൽ..) കളകളം കിളിയണഞ്ഞു നെഞ്ചിൽ മൃദുലമൊരു മൊഴി ചൊരിഞ്ഞു മോഹം (2) മദനസ്വപ്നങ്ങൾ മധുര ശില്പങ്ങൾ (2) കുളിരല കുണുങ്ങി വന്നു (സ്നേഹവേണുവിൽ..)
Movie/Album name: Masnagudi Mannadiyaar Speaking
Artists