ആ....ആ.....ആ..... സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങള്‍.... സ്വപ്നത്തില്‍പ്പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങള്‍..... നീ പാടും രാഗങ്ങള്‍ രതിഭാവഗീതങ്ങള്‍... ആ....ആ....ആ..... സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങള്‍.......
വാര്‍തിങ്കൾ കലയെ മാറോടണച്ചുവരും ധനുമാസയാമിനികള്‍.... നീരാളും കടവില്‍ നീലാഞ്ജനപ്പടവില്‍ മദനോത്സവമേളങ്ങള്‍..... ഈ മധുകേളിയില്‍ ഈ രാഗലഹരിയില്‍ ഇതള്‍ചൂടും മോഹങ്ങള്‍.... ഹൃദയാഭിലാഷങ്ങള്‍... സ്വപ്നത്തിൽ പോലും മറക്കാൻ കഴിയാത്ത സുരഭീയാമങ്ങള്‍.......
Sentence Summary: Surabheeyamangal is a 1986 Malayalam film that weaves together romance and family drama, centering on the lives and relationships of its protagonists against a backdrop of music and emotional conflict.
Musical Style:
Melodic Malayalam film song of the 1980s, typically featuring soft orchestration and expressive vocal delivery characteristic of the era's cinematic music.