Oh sundariye..ninne kandu njaan Oh sundariye..ninne kandu njaan Ey sundaree...
Ey sundaree..ninne kandu njaan..oh..oh.. Ente sundaree...madhuvundu njaan..oh..oh.. Mathiye....panimathiye... Ee aasha oh naabaniyaa oh..oh... Mazhaye...panimazhaye... Ente aasha oh neeyaane penne...
Kadale....kadale.... Oru sundaran njaan ninte pinnaale nadannu poyee.. Ente penne sundari penne Oh penne... En kanavil madhumazhayaay nee Peythunaruu ente maadaka malare... Mazhaye...kulir mazhaye... Ente sundara aasha oh..umbaayo.. Minnadi penne..minnadi penne... Ente manassil ennum sundari neeye... Chandrikayalle...chandrikayalle... Ente sundara aasha oh umbaayo...
Then nukarana madhuvidhu raavin pookkalpole Pole...pole...pole...pole... Chenchundukal thazhukana maayaajaalam pole Pole...pole...pole...pole... Maan mizhiyinayil rithubhedangal maayaathe Oho thoonaaha thoonaaha hakuna matata... Africa...
Sundari penne ninne kaanaan njaano Kadalaay maarippoye... Ente penne... Sundari penne... Ini njaanum neeyum neyyum swapnam Ini ennennum...oh..oh..oh.. Hakuna mataata...hakuna mataata...
Ey sundaree..ninne kandu njaan..oh..oh.. Ente sundaree madhuvundu njaan..oh..oh.. Mathiye....panimathiye... Ee aasha oh naabaniyaa oh..oh... Mazhaye...panimazhaye... Ente aasha oh neeyaane penne... (oh sundariye.....)
Language: Malayalam
ഓ സുന്ദരിയേ....നിന്നെ കണ്ടു ഞാൻ ഓ സുന്ദരിയേ....നിന്നെ കണ്ടു ഞാൻ.. ഏയ് സുന്ദരീ.....
ഏയ് സുന്ദരീ..നിന്നെ കണ്ടു ഞാൻ...ഓ ഓ... എന്റെ സുന്ദരീ.....മധുവുണ്ടു ഞാൻ..ഓ ഓ.. മതിയേ...പനിമതിയേ.... ഈ ആശ ഓ നാബനിയാ ഓ ഓ.. മഴയേ...പനിമഴയേ.... എന്റെ ആശാ ഓ നീയാണേ പെണ്ണേ...
കടലേ....കടലേ.... ഒരു സുന്ദരൻ ഞാൻ നിന്റെ പിന്നാലെ നടന്നു് പോയീ... എന്റെ പെണ്ണേ സുന്ദരി പെണ്ണേ ഓ പെണ്ണേ.... എൻ കനവിൽ മധുമഴയായ് നീ പെയ്തുണരൂ എന്റെ മാദക മലരേ... മഴയേ....കുളിർ മഴയേ... എന്റെ സുന്ദര ആശ ഓ..ഉംബായോ മിന്നടി പെണ്ണേ...മിന്നടി പെണ്ണേ എന്റെ മനസ്സിൽ എന്നും സുന്ദരി നീയേ.. ചന്ദ്രികയല്ലേ...ചന്ദ്രികയല്ലേ. എന്റെ സുന്ദര ആശ ഓ..ഉംബായോ..
തേൻ നുകരണ മധുവിധു രാവിൻ പൂക്കൾപോലെ പോലെ..പോലെ..പോലെ..പോലെ.. ചെഞ്ചുണ്ടുകൾ തഴുകണ മായാജാലം പോലെ പോലെ..പോലെ..പോലെ..പോലെ.. മാൻ മിഴിയിണയിൽ ഋതുഭേദങ്ങൾ മായാതെ ഓഹോ തൂനാഹ തൂനാഹ ഹക്കൂന മറ്റാറ്റാ ആഫ്രിക്കാ...
സുന്ദരി പെണ്ണേ നിന്നെ കാണാൻ ഞാനോ കടലായ് മാറിപ്പോയേ... എന്റെ പെണ്ണേ.... സുന്ദരി പെണ്ണേ...ഇനി ഞാനും നീയും നെയ്യും സ്വപ്നം ഇനി എന്നെന്നും ഓ ഓ..ഓ... ഹക്കൂന മറ്റാറ്റാ...ഹക്കൂന മറ്റാറ്റാ
ഏയ് സുന്ദരീ..നിന്നെ കണ്ടു ഞാൻ...ഓ ഓ... എന്റെ സുന്ദരീ.....മധുവുണ്ടു ഞാൻ..ഓ ഓ.. മതിയേ...പനിമതിയേ.... ഈ ആശ ഓനാബനിയാ ഓ ഓ.. മഴയേ...പനിമഴയേ.... എന്റെ ആശാ ഓ നീയാണേ പെണ്ണേ... (ഓ സുന്ദരിയേ...)
Movie/Album name: Escape from Uganda
Movie Summary:Escape from Uganda (2013) is a Malayalam thriller about an Indian family living in Uganda who become entangled in a dangerous situation and must find a way to escape.
Song Credits: Sung by Karthik; composed by Rahul Raj; lyrics by a Malayalam lyricist (as credited in the film's soundtrack).
Musical Style: Melodic film song blending soft romantic pop with Indian film orchestration.