Onnum chollaanaayillennaalum Innee maunam polum sangeetham Njanariyathariyaathe en gaanam thedunnaare En gaanam thedunnaare ..(onnum...) Vidarum paneerppoovin hridayam vithumbunnu
Vinnin raagam mannil ponveyilaay Vannu moham pookal thookumpol Neeyariyaathariyaathe nin maunam thenmozhiyayi Nin maunam then mozhiyaay..(vinnin raagam...) Vidarum paneerppoovin hridayam thulumpunnu.. (sneha lolamaam...)
Language: Malayalam
സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടു ഞാൻ മോഹജാലകം തൂകും സ്വർണ്ണപക്ഷീ നീയാരോ വിടരും പനീർപൂവിൻ ഹൃദയം വിതുമ്പുന്നൂ സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടു ഞാൻ മോഹജാലകം തൂകും സ്വർണ്ണപക്ഷീ നീയാരോ
ഒന്നും ചൊല്ലാനായില്ലെന്നാലും ഇന്നീ മൌനം പോലും സംഗീതം ഞാനറിയാതറിയാതെ എൻ ഗാനം തേടുന്നാരെ ഒന്നും ചൊല്ലാനായില്ലെന്നാലും ഇന്നീ മൌനം പോലും സംഗീതം ഞാനറിയാതറിയാതെ എൻ ഗാനം തേടുന്നാരെ വിടരും പനീർപൂവിൽ ഹൃദയം വിതുമ്പുന്നൂ
വിണ്ണിൻ രാഗം മണ്ണിൽ പൊൻ വെയിലായ് വന്നൂ മോഹം പൂക്കൾ തൂകുമ്പോൾ നീയറിയാതെയറിയാതെ നിൻ മൌനം തേൻ മൊഴിയായ് വിണ്ണിൻ രാഗം മണ്ണിൽ പൊൻ വെയിലായ് വന്നൂ മോഹം പൂക്കൾ തൂകുമ്പോൾ നീയറിയാതെയറിയാതെ നിൻ മൌനം തേൻ മൊഴിയായ് വിടരും പനീർപൂവിൻ ഹൃദയം വിതുമ്പുന്നൂ സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടു ഞാൻ മോഹജാലകം തൂകും സ്വർണ്ണപക്ഷീ നീയാരോ