ഇരുളലയോ .... ഇരുളലയോ പകലൊളിയോ കള്ളന് മറയായ് ഇടവഴി കുറുവഴി പെരുവഴിയോ ഞാനോ നീയോ പൊരുളറിയാതെ വൺസ് അപ്പോൺ എ ടൈം ദെയർ വാസ് എ കള്ളൻ
നാടൻ കള്ളൻ സ്വപ്ന കള്ളൻ പാവം കള്ളൻ പി ജി കള്ളൻ പിച്ചക്കള്ളൻ തോപ്പി കള്ളൻ എണ്ണക്കള്ളൻ കറൻ്റ് കള്ളൻ അരക്കള്ളൻ മുക്കാക്കള്ളൻ ഒരൊന്നൊന്നര കള്ളൻ ദാ കംപ്ളീറ്റ് കള്ളൻ
എല്ലാരിലും ഉള്ളിൽ ഒളിവ് ഗൂഢമായ് കുടികൊള്ളുന്നു പരമാണുവിൽ കള്ളം ചെറുകള്ളം എള്ളോളമുള്ളിൽ കളവൊന്നില്ലെന്ന പോൽ പരിശുദ്ധൻ തൻ്റെ ഭാവത്തിൽ കള്ളൻ കൊലകൊമ്പൻ രാവുകഴിയും നേരുതെളിയും നേരം വരെ മതി കർമ്മം
ഇരുളലയോ പകലൊളിയോ കള്ളന് മറയായ്.. നാടൻ കള്ളൻ ത്രീജി കള്ളൻ ടെക്നോ കള്ളൻ ഇലക്ട്രോണിക് കള്ളൻ മ്യൂസിക് കള്ളൻ പാവം കള്ളൻ