രതിസുഖസാരമായി ദേവി നിന്‍ മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍ കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍ ( രതിസുഖ... )
തുളുമ്പും മാദക മധു പാനപാത്രം നിന്റെയീ നേത്രം (2) സഖി നിന്‍ വാര്‍മുടി തന്‍ കാന്തിയേന്തി നീല മേഘങ്ങള്‍ (2) തവാധര ശോഭയാലീ ഭൂമിയില്‍ പല കോടി പൂ തീര്‍ത്തൂ കലാകാരന്‍ .. കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍
നിലാവിന്‍ പൊന്‍ കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം (2) കിനാവിന്‍ പൂമ്പരാഗം ചൂടി നിന്നൂ നിന്റെ താരുണ്യം ആ ആ ..ആ ആ .. കിനാവിന്‍ പൂമ്പരാഗം ചൂടി നിന്നു നിന്റെ താരുണ്യം മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍ ഭാവാര്‍ദ്ര ഗാനങ്ങള്‍ കലാകാരന്‍ കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍
രതിസുഖസാരമായി ദേവി നിന്‍ മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍ കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍
Movie/Album name: Dhwani
Movie Summary:Dhwani (1988) is a Malayalam musical romance about a young man, Shankar, who is gifted with a beautiful singing voice and falls in love with a woman who is inspired by his music, exploring themes of art, love, and destiny against a backdrop of classical and folk music traditions.
Song Credits:
- Film: Dhwani (1988)
- Lyricist: Sreekumaran Thampi
- Music Composer: Naushad Ali
- Playback Singer: K. J. Yesudas (male version); the song also has a female version sung by Vani Jayaram
- Director: A. T. Abu
Musical Style: Melodic semi-classical / light classical romantic song with Hindustani leanings.
Raga Details: Based on a romantic Hindustani raga idiom (commonly cited as akin to Raga Kirwani/Pilu flavor); predominantly melodic and lyrical rather than strictly classical.
Key Artists Involved:
- Composer: Naushad Ali (his only Malayalam film)
- Singer: K. J. Yesudas
- Lyricist: Sreekumaran Thampi
- Cinematography/Direction: A. T. Abu
Awards & Recognition: The film Dhwani is notable for Naushad's music and K. J. Yesudas's rendition; the soundtrack is regarded as a classic of 1980s Malayalam film music. (Specific song-level awards: not available.)
Scene Context: A romantic melody picturized on the lead pair, expressing love and longing, featuring the hero's musical talent central to the film's narrative.