Paadangal astapadi layamarinju Aaromal chodikalil chodiyamarnnu Kaanatha chirakeri parannuyarnnu Neeyennil nakhakshatha kathirerinju Aa aahahaaha aahaa haahaaha Ee yaamam maduram ee ragam lalitham Ee thaalam mrdulam ee janmam safalam Ennil neeraadu ante poo choot Njaan nin oonjaalu nee ennil chaanchaadu Vallabha... (njaan mohikkum ....)
Language: Malayalam
ആ ആഹഹാഹാ ആഹാ ആഹഹാഹാ.. ഞാൻ മോഹിക്കും കാമം ഞാൻ ദാഹിക്കും നാണം എന്നിൽ നീരാട് എൻ്റെ പൂ ചൂട് ഞാൻ നിൻ ഊഞ്ഞാല് നീ എന്നിൽ ചാഞ്ചാട് വല്ലഭാ... (ഞാൻ മോഹിക്കും ....)
പാദങ്ങൾ അഷ്ടപദി ലയമറിഞ്ഞു ആരോമൽ ചൊടികളിൽ ചൊടിയമർന്നു കാണാത്ത ചിറകേറി പറന്നുയർന്നു നീയെന്നിൽ നഖക്ഷത കതിരെരിഞ്ഞു ആ ആഹഹാഹ ആഹാ ഹാഹാഹ ഈ യാമം മധുരം ഈ രാഗം ലളിതം ഈ താളം മൃദുലം ഈ ജന്മം സഫലം എന്നിൽ നീരാട് എൻ്റെ പൂ ചൂട് ഞാൻ നിൻ ഊഞ്ഞാല് നീ എന്നിൽ ചാഞ്ചാട് വല്ലഭാ... (ഞാൻ മോഹിക്കും ....)