SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mazhaye....thoomazhaye.... Vaanam thoovunna poonkulire.. Vaanam thoovunna poonkulire... Kanduvo ente kaathaliye... Niraye....niraye..kan niraye... Peythirangunnorormmayile... Peeli neerthiya kaathaliye.... Neeyarinjo...neeyarinjo... Neeyentethaanennu neeyarinjo... Neeyarinjo...neeyarinjo... Neeyentethaanennu neeyarinjo... Mazhakkaalam...enikkaayi Mayil chelulla penne ninnethanne Mizhi nokki...manmaake Kathiraadunna sneham njaanrinje... Parayaanum vayya...piriyaanum vayya... Pala naalum urangaan kazhinjeela.... Mazhaye....thoomazhaye.... Vaanam thoovunna poonkulire.. Vaanam thoovunna poonkulire... Kanduvo ente kaathaliye... Denaa..daranaa...denaa..daranaa... Dirinaadareenaa...dirinaadareenaa.. Dirinaadaree...reeree naadadeedee... Nee virinjo...nee virinjo... Njaanorkkaathonnullil nee virinjo... Malarmaasam ariyaathe Malaraayiram ennil poothirunne... Malar thorum kaniyaayi Njaan kandathu ninne aayirunne... Kadhayaano alla...kanavaano alla... Orunaalum marakkaan kazhinjeela... Mazhaye....thoomazhaye.... Ninte muthilam thullikalil Kandu njaanente kaathalane Kaathirunnathaanu innuvare.... മഴയേ....തൂമഴയേ.... വാനം തൂവുന്ന പൂങ്കുളിരേ... കണ്ടുവോ എന്റെ കാതലിയെ... നിറയെ നിറയെ കണ്‍ നിറയേ... പെയ്തിറങ്ങുന്നൊരോർമ്മയിലെ... പീലി നീർത്തിയ കാതലിയെ.... നീയറിഞ്ഞോ...നീയറിഞ്ഞോ... നീയെന്റേതാണെന്നു നീയറിഞ്ഞോ... നീയറിഞ്ഞോ...നീയറിഞ്ഞോ... നീയെന്റേതാണെന്നു നീയറിഞ്ഞോ... മഴക്കാലം...എനിക്കായി മയിൽച്ചേലുള്ള പെണ്ണേ നിന്നെത്തന്നെ മിഴി നോക്കി...മനമാകെ കതിരാടുന്ന സ്‌നേഹം ഞാനറിഞ്ഞേ... പറയാനും വയ്യ...പിരിയാനും വയ്യ... പലനാളും ഉറങ്ങാൻ കഴിഞ്ഞീല.... മഴയേ....തൂമഴയേ.... വാനം തൂവുന്ന പൂങ്കുളിരേ... കണ്ടുവോ എന്റെ കാതലിയെ... ദേനാ....ദരനാ...ദേനാ....ദരനാ... ദിരിനാദരീനാ...ദിരിനാദരീനാ... ദിരിനാദരീ...രീരീ നാദദീദീ... നീ വിരിഞ്ഞോ...നീ വിരിഞ്ഞോ... ഞാനോർക്കാതൊന്നുള്ളിൽ നീ വിരിഞ്ഞോ... മലർമാസം അറിയാതെ മലരായിരം എന്നിൽ പൂത്തിരുന്നേ... മലർ തോറും കണിയായി ഞാൻ കണ്ടതു നിന്നെ ആയിരുന്നേ... കഥയാണോ അല്ല...കനവാണോ അല്ല... ഒരുനാളും മറക്കാൻ കഴിഞ്ഞീല... മഴയേ....തൂമഴയേ.... നിന്റെ മുത്തിളം തുള്ളികളിൽ കണ്ടു ഞാനെന്റെ കാതലനെ കാത്തിരുന്നതാണിന്നുവരെ....
Movie/Album name: Pattam Pole
Artists