Mazha Mukil

1986
Lyrics
Language: English

Mazha mazhamukilaadum nisha
Nisha nishakalilaadum vanam
Vanam vanathalamaake tharu
Tharu tharunirayaadum oli
( mazha...)

Daaham daaham nadiyaay ozhukaan
Moham moham kadalodanayaan
Eenam eenam inathunayaakaan
Language: Malayalam

മഴ...മഴമുകിലാടും നിശ
നിശ നിശകളിലാടും വനം
വനം വനതലമാകെ തരു
തരു തരുനിരയാടും ഒലി
(മഴ മഴമുകിലാടും.....)

ദാഹം ദാഹം നദിയായ് ഒഴുകാൻ
മോഹം മോഹം കടലോടണയാൻ (2)
ഈണം ഈണം ഇണതുണയാകാൻ (2)
Movie/Album name: Thidambu
Artists