Othe Othe

2016
Lyrics
Language: English

Koothaadammaa koothaadammaa
Jambalakka jumma jumma
Chummaa aadammaa
Drammu ketti six eight rithathilu
Thaalam podammaa
Daans draamaa yemmaa yemmaa
Dammaro dammaa
Aadippadi drivar oan duttikku
Koottaayi koodammaa
Laathiyum venda thokkum venda
Ladi policee
Kilukkan thandar tottal vandar
Kaanatthoraittam nambar
Othe othe othaadammaa
Thitthai thitthai kottaadammaa
Othe othe othaadammaa
Thitthai thitthai koothaadammaa
(jambalakka jumma ...)

Super sundaran vanithaa sationil
Drivar seettil chaarjeduthu
Criminal teemsine valayil poottuvaan
Nooril nooril shakadam vittu
Niyamam kaakkanorkkivane model
Evanaanennum naadinu kaaval
Avane chelil varavettidaan
Policee baantinte thaalam melam
Othe othe othaadammaa
Thitthai thitthai koothaadammaa
Othe othe othaadammaa
Thitthai thitthai kottaadammaa
Aad maamaa hoy podu maamaa
(jambalakka jumma ..)
Language: Malayalam

കൂത്താടമ്മാ കൂത്താടമ്മാ
ജമ്പലക്ക ജുമ്മ ജുമ്മ
ചുമ്മാ ആടമ്മാ
ഡ്രമ്മ് കെട്ടി സിക്സ്ഏയ്‌റ്റ് റിഥത്തില്
താളം പോടമ്മാ
ഡാൻസ് ഡ്രാമാ യെമ്മാ യെമ്മാ
ദമ്മറോ ദമ്മാ
ആടിപ്പാടി ഡ്രൈവർ ഓൺ ഡ്യൂട്ടിക്ക്
കൂട്ടായി കൂടമ്മാ
ലാത്തിയും വേണ്ട തോക്കും വേണ്ടാ
ലേഡി പോലീസേ
കിലുക്കൻ തണ്ടർ ടോട്ടൽ വണ്ടർ
കാണാത്തോരൈറ്റം നമ്പർ
ഒത്തേ ഒത്തേ ഒത്താടമ്മാ
തിത്തൈ തിത്തൈ കൊട്ടാടമ്മാ
ഒത്തേ ഒത്തേ ഒത്താടമ്മാ
തിത്തൈ തിത്തൈ കൂത്താടമ്മാ
(ജമ്പലക്ക ജുമ്മ ...)

സൂപ്പർ സുന്ദരൻ വനിതാ സ്റ്റേഷനിൽ
ഡ്രൈവർ സീറ്റിൽ ചാർജെടുത്തു
ക്രിമിനൽ ടീമ്സിനെ വലയിൽ പൂട്ടുവാൻ
നൂറിൽ നൂറിൽ ശകടം വിട്ടു
നിയമം കാക്കണോർക്കിവനേ മോഡൽ
ഇവനാണെന്നും നാടിനു കാവൽ
അവനെ ചേലിൽ വരവേറ്റിടാൻ
പോലീസേ ബാന്റിന്റെ താളം മേളം
ഒത്തേ ഒത്തേ ഒത്താടമ്മാ
തിത്തൈ തിത്തൈ കൂത്താടമ്മാ
ഒത്തേ ഒത്തേ ഒത്താടമ്മാ
തിത്തൈ തിത്തൈ കൊട്ടാടമ്മാ
ആട് മാമാ ഹോയ് പോട് മാമാ
(ജമ്പലക്ക ജുമ്മ ..)
Movie/Album name: Ithu Thaanda Police [Driver on Duty]

Movie Summary: A police driver who is constantly belittled for his lowly position gets a chance to prove his worth when he stumbles into a major criminal case.

Song Credits: - Music: Bijibal - Lyrics: Santhosh Varma - Singers: P. Jayachandran, Bijibal (as per film version)

Musical Style: Melodic folk-pop with a rustic, earthy flavor.

Raga Details: Not officially documented; the melody has folk-oriented phrases.

Key Artists Involved: Bijibal (composer), Santhosh Varma (lyricist), P. Jayachandran (playback singer).

Scene Context: Picturized on the lead character in a lighthearted, reflective moment celebrating ordinary life and the protagonist's simple world.

(Awards & Recognition: No major awards documented for this song.)


Artists