SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Pathivaay njaan avale kaanaan pokaarunde Pathivottum thettaathe njaan kaanaarunde... Palanaalaay ullilothukkiya novaanenne Parayaathini vayya nenchil theeyaanenne... (pathivaay njaan....) Thirayilakana mizhiyoru arali poovaanenne Madanappoo chendu virinjathu polaanenne... Madhurappathinezhilurukkiya ponnaanenne Mazhavillu varachathu poloru pennaanenne... Thirayilakana mizhiyoru arali poovaanenne Madanappoo chendu virinjathu polaanenne... Madhurappathinezhilurukkiya ponnaanenne Avalude manimaaril chernnu mayangaan kothiyaanenne... (pathivaay njaan....) Palavazhikalumadavukal palathum paazhaayenne Orupaanamudangaanennum koodaarunde Kanivottum kittaathe njaan karayaarunde Gathikettittavalude purake alayaarunde... Palavazhikalumadavukal palathum paazhaayenne Orupaanamudangaanennum koodaarunde Kanivottum kittaathe njaan karayaarunde Kalikaalam allaathenthu parayaanenne... പതിവായ് ഞാൻ അവളെ കാണാൻ പോകാറുണ്ടേ പതിവൊട്ടും തെറ്റാതെ ഞാൻ കാണാറുണ്ടേ... പലനാളായ് ഉള്ളിലൊതുക്കിയ നോവാണെന്നേ പറയാതിനി വയ്യ നെഞ്ചിൽ തീയാണെന്നേ.... (പതിവായ് ഞാൻ....) തിരയിളകണ മിഴിയൊരു അരളി പൂവാണെന്നേ മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ... മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ മഴവില്ലു വരച്ചതു പോലൊരു പെണ്ണാണെന്നേ... തിരയിളകണ മിഴിയൊരു അരളി പൂവാണെന്നേ മദനപ്പൂച്ചെണ്ടു വിരിഞ്ഞതു പോലാണെന്നേ... മധുരപ്പതിനേഴിലുരുക്കിയ പൊന്നാണെന്നേ അവളുടെ മണിമാറിൽ ചേർന്നു മയങ്ങാൻ കൊതിയാണെന്നേ... (പതിവായ് ഞാൻ....) പലവഴികളുമടവുകൾ പലതും പാഴായെന്നേ... ഒരുപാനമുടങ്ങാതെന്നും കൂടാറുണ്ടേ കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ ഗതികെട്ടിട്ടവളുടെ പുറകേ അലയാറുണ്ടേ... പലവഴികളുമടവുകൾ പലതും പാഴായെന്നേ... ഒരു പാനമുടങ്ങാതെന്നും കൂടാറുണ്ടേ കനിവൊട്ടും കിട്ടാതെ ഞാൻ കരയാറുണ്ടേ കലികാലം അല്ലാതെന്തു പറയാനെന്നേ....
Movie/Album name: Premam
Artists