SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vellimukil Chilludanjatho 2019
Vellimukil chilludanjatho hoy... Chirakadichu kili parannatho hoy... Kaattininnu lahari moothatho hoy... Kaattilanjikal poothulanjatho hoy Kaanaa karayiletho gaanam Vazhiyariyaathe alayunnuu Ponveyil naalam nizhal thedunnu Vellimukil chilludanjatho hoy... Chirakadichu kili parannatho hoy... Kaattininnu lahari moothatho hoy... Kaattilanjikal poothulanjatho hoy Malarvaazhakkoompile then pole Anuraagam akathaaril kiniyunnuu Priyamulloraalin nizhalaakaan Maanasam veruthe kothikkunnuu Kinaavu kaanaam parudeesa paniyaam Prabhaathamaayaal prakaasha malarukal Ennu ithomanikkaam... Vellimukil chilludanjatho hoy... Chirakadichu kili parannatho hoy... Kaattininnu lahari moothatho hoy... Kaattilanjikal poothulanjatho hoy Unarunna kulirolachurulukal thorum Puzhayude ormmakal nirayunnuu Thaazhvara veyilinte maunathil Etho rahasyangal kurukunnu Kinaavu kaanaam parudeesa paniyaam Prabhaathamaayaal prakaasha malarukal Ennu ithomanikkaam... Vellimukil chilludanjatho hoy... Chirakadichu kili parannatho hoy... Kaattininnu lahari moothatho hoy... Kaattilanjikal poothulanjatho hoy Kaanaa karayiletho gaanam Vazhiyariyaathe alayunnuu Ponveyil naalam nizhal thedunnu വെള്ളിമുകിൽ ചില്ലുടഞ്ഞതോ ഹോയ്.... ചിറകടിച്ച് കിളി പറന്നതോ ഹോയ്... കാറ്റിനിന്ന് ലഹരി മൂത്തതോ ഹോയ്... കാട്ടിലഞ്ഞികൾ പൂത്തുലഞ്ഞതോ ഹോയ് കാണാ കരയിലേതോ ഗാനം വഴിയറിയാതേ അലയുന്നൂ പൊൻവെയിൽ നാളം നിഴൽ തേടുന്നു വെള്ളിമുകിൽ ചില്ലുടഞ്ഞതോ ഹോയ്.... ചിറകടിച്ച് കിളി പറന്നതോ ഹോയ്... കാറ്റിനിന്ന് ലഹരി മൂത്തതോ ഹോയ്... കാട്ടിലഞ്ഞികൾ പൂത്തുലഞ്ഞതോ ഹോയ് മലർവാഴക്കൂമ്പിലെ തേൻ പോലെ അനുരാഗമകതാരിൽ കിനിയുന്നൂ പ്രിയമുള്ളൊരാളിൻ നിഴലാകാൻ മാനസം വെറുതേ കൊതിക്കുന്നൂ കിനാവുകാണാം പറുദീസ പണിയാം പ്രഭാതമായാൽ പ്രകാശമലരുകൾ എന്നും ഇതോമനിക്കാം.... വെള്ളിമുകിൽ ചില്ലുടഞ്ഞതോ ഹോയ്.... ചിറകടിച്ച് കിളി പറന്നതോ ഹോയ്... കാറ്റിനിന്ന് ലഹരി മൂത്തതോ ഹോയ്... കാട്ടിലഞ്ഞികൾ പൂത്തുലഞ്ഞതോ ഹോയ് ഉണരുന്ന കുളിരോളച്ചുരുളുകൾ തോറും പുഴയുടെ ഓർമ്മകൾ നിറയുന്നൂ താഴ്‌വര വെയിലിന്റെ മൗനത്തിൽ ഏതോ രഹസ്യങ്ങൾ കുറുകുന്നു കിനാവുകാണാം പറുദീസ പണിയാം പ്രഭാതമായാൽ പ്രകാശമലരുകൾ എന്നും ഇതോമനിക്കാം.... വെള്ളിമുകിൽ ചില്ലുടഞ്ഞതോ ഹോയ്.... ചിറകടിച്ച് കിളി പറന്നതോ ഹോയ്... കാറ്റിനിന്ന് ലഹരി മൂത്തതോ ഹോയ്... കാട്ടിലഞ്ഞികൾ പൂത്തുലഞ്ഞതോ ഹോയ് കാണാ കരയിലേതോ ഗാനം വഴിയറിയാതേ അലയുന്നൂ പൊൻവെയിൽ നാളം നിഴൽ തേടുന്നു
Movie/Album name: Evide
Artists