Raavu poothoru naal Meni poothoru naal Mohamo daahamo tharunyame (2) En maanasathil..haa.. En jeevithathil ...ho... Ente kannil ente munnil Premam thannu nee Thedi vannu poo choodi vannu nee La lla laa la...la lla laa la... (illikkaadukalil)
Ormma vechoru naal Omale ninne njaan Gaanamaay raagamaay aaraadhichu En poonkinaavaay En poonkuliraay Swapnaroopini swarggadaayini Sneham thannu nee Aadi vannu poo choodi vannu La lla laa la ...la lla laa la... (illikkaadukalil)
Language: Malayalam
ഇല്ലിക്കാടുകളില്‍ കുടമുല്ലക്കാവുകളില്‍ കൊഞ്ചിടുന്ന പെണ്കൊടീ പഞ്ചവര്ണ്ണപ്പൈങ്കിളീ കരിമിഴിയില്‍ കവിതയുമായ് ആടി വന്നു പൂ ചൂടി വന്നു ല ല്ല ലാ ല ല ല്ല ലാ ല.......
രാവു പൂത്തൊരു നാള് മേനി പൂത്തൊരു നാള് മോഹമോ ദാഹമോ താരുണ്യമേ (2) എന്‍ മാനസത്തില്‍ ഹാ എന്‍ ജീവിതത്തില്‍ ഹോ .. എന്റെ കണ്ണില്‍ എന്റെ മുന്നില്‍ പ്രേമം തന്നു നീ തേടി വന്നു പൂ ചൂടി വന്നു നീ ലല്ലലാല ലല്ലലാല....... (ഇല്ലികാടുകളില്‍)
ഓര്‍മ്മ വച്ചൊരു നാള് ഓമലേ നിന്നെ ഞാന്‍ ഗാനമായ് രാഗമായ് ആരാധിച്ചു എന്‍ പൂങ്കിനാവായ് എന്‍ പൂങ്കുളിരായ് സ്വപ്ന രൂപിണി സ്വര്‍ഗ്ഗ ദായിനി സ്നേഹം തന്നു നീ ആടി വന്നു പൂ ചൂടി വന്നു ലല്ലലാല ലല്ലലാല....... (ഇല്ലികാടുകളില്‍) ലല്ലലാല ലല്ലലാല.......