കാറ്റുപോല്‍ അലഞ്ഞു നാം കടലിറമ്പിലൂടവേ...... തിരനുരഞ്ഞു തുള്ളുവാന്‍ ഹായ്...ഹായ്...ഹായ്... (കാറ്റുപോല്‍...) നിന്റെ മാറിലെ മഞ്ഞു ഗിറ്റാറിൽ മീട്ടിയ രാഗങ്ങളെ നമ്മള്‍ കാണും സ്വപ്നങ്ങളെല്ലാം പാടിത്തുടിച്ചാട്ടേ.... (നിന്റെ മാറിലെ...) ഈ കിളിയിലലിയും ഗസലിലൊഴുകി മനസ്സു മനസ്സിലിഴുകിയിഴുകി റാപ്പു കെട്ടിയടി...നല്ല റോക്കുകുമ്മിയടി... ഷാമ്പൈനും വോട്കേം കൊണ്ടാ... (സിരയിലെരിയുമീ....)
Movie/Album name: Goa
Sentence Summary: Goa (2001) is a Malayalam film about a young man from a fishing village who travels to Goa and becomes entangled in the world of crime and betrayal.
Song Credits:
- Song: Sirayil Eriyumee
- Film: Goa (2001)
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style:
Melodic Malayalam film song with orchestral accompaniment typical of early 2000s Malayalam cinema.