Ice Cream

1968
Lyrics
Language: English

Ice cream ice cream
Akathum madhuram purathum madhuram
Ice cream innu rokkam
Naalekkadam ice cream

Anchanchara naazhikayolam
Enjine pani cheythundaakkiya
Vitamin a muthal ezhad vareyulla
Ice cream puthan ice cream

Premikkum thorum soundaryam koodunna
Pathinezhukaarikale
Ningal aazhchayilorikkalee ice cream kazhichal
Anuraagathinnavaard kittum

Rashtreeya kaalumaattam kalayaakki nadakkunna
Naakkinu balamulla nethave
Thozhilillaaymakkum first class
Pranayikkaathavarkku pranayam
Prasavikkaathavarkku prasavam
Kaamukee kaamukanmaar ithukazhichal
Kalyaanam guaranteed
Language: Malayalam

ഐസ്‌ക്രീം ഐസ്‌ക്രീം
അകത്തും മധുരം പുറത്തും മധുരം
ഇന്നു രൊക്കം
നാളെ കടം
ഇന്നു രൊക്കം...നാളെ കടം
ഐസ്‌ക്രീം ഐസ്‌ക്രീം

അഞ്ചഞ്ചര നാഴികയോളം
എഞ്ചിൻ പണി ചെയ്തുണ്ടാക്കിയ
വിറ്റാമിൻ എ മുതൽ ഇസഡ് വരെയുള്ള
ഐസ്‌ക്രീം...പുത്തൻ ഐസ്‌ക്രീം...ഐസ്‌ക്രീം

പ മ ഗ രി സ
അകത്തും മധുരം പുറത്തും മധുരം
ഐസ്‌ക്രീം...ഐസ്‌ക്രീം
ഐസ്‌ക്രീം ഐസ്‌ക്രീം

രാഷ്ട്രീയ കാലുമാറ്റം കലയാക്കി നടക്കുന്ന
നാക്കിനു ബലമുള്ള നേതാവേ
തൊഴിലില്ലായ്മക്കും ഫസ്റ്റ് ക്ലാസ്സ്
ഇത് തൊലിക്കട്ടിക്കും ഫസ്റ്റ് ക്ലാസ്സ്
തൊഴിലില്ലായ്മക്കും ഫസ്റ്റ് ക്ലാസ്സ്
ഇത് തൊലിക്കട്ടിക്കും ഫസ്റ്റ് ക്ലാസ്സ്(3)
ഐസ്‌ക്രീം ഐസ്‌ക്രീം

പ്രേമിക്കും തോറും സൗന്ദര്യം കൂടുന്ന
പതിനേഴുകാരികളേ(2)
നിങ്ങളാഴ്ചയിലൊരിക്കലീ ഐസ്‌ക്രീം കഴിച്ചാൽ
അനുരാഗത്തിന്നവാർഡ് കിട്ടും(2)
ഐസ്‌ക്രീം...ഐസ്‌ക്രീം

പ്രണയിക്കാത്തവർക്ക് പ്രണയം
പ്രസവിക്കാത്തവർക്ക് പ്രസവം
പ്രണയിക്കാത്തവർക്ക് പ്രണയം
പ്രസവിക്കാത്തവർക്ക് പ്രസവം
കാമുകീ കാമുകന്മാരിതു കഴിച്ചാൽ(2)
കല്യാണം ഗ്യാരന്റീഡ്
Movie/Album name: Vidyaarthi
Artists