കണ്ടില്ലേ കണ്ടില്ലേ സമ്മാനം കണ്മുന എഴുതും സന്ദേശം കൈവല്യം നൽകുന്ന സംഗീതം ഇന്നു നീ കേൾക്കുവാൻ ഗാനം പാടുന്നു ഞാൻ നിന്മിഴി കാണുവാൻ നൃത്തമാടുന്നു ഞാൻ ഹൃദായരു ദൂതാ വരൂ അനുരാഗാമൃതം പകരൂ പാരിലും വാനിലും ഇന്ന് പ്രേമോത്സവം കണ്ണിനും കാതിനും മധു പാനോത്സവം കാറ്റിലാടുന്ന പൂങ്കുല ഞാൻ ഇന്നു തേടുന്നു പൂത്തുമ്പിയെ