Maarivillin poo virinja
1989
Maarivillin poo virinja
Kavilum ilam kavilum
Mandahaasam poothunilkkum
Chodiyum ithal chodiyum
Pulakamennil chaarthunnuu....
Madhuramennil thookunnuu
Vidarum prema kavithe.....
Maarivillin poo virinja
Kavilum ilam kavilum
Mandahaasam poothunilkkum
Chodiyum ithal chodiyum....
Manjuveezhum veedhiyil
Anayum kaattu maina nee
Manjuveezhum veedhiyil
Anayum kaattu maina nee
Maunamkollum chaaruthe
Mannil vanna devathe..
Kavarnnidunnuu....neeyen hridayam....
Maarivillin poo virinja
Kavilum ilam kavilum
Mandahaasam poothunilkkum
Chodiyum ithal chodiyum....
Ente swapnabhoomiyil
Theliyum eka bindu nee
Ente swapnabhoomiyil
Theliyum eka bindu nee
Naanamaarnna manjime..
Raagavaanin poornnime
Ninakku maathram ente hridayam....
(maarivillin.....)
മാരിവില്ലിന്‍ പൂവിരിഞ്ഞ കവിളും ഇളം കവിളും
മന്ദഹാസം പൂത്തുനില്‍ക്കും ചൊടിയും ഇതള്‍ ചൊടിയും
പുളകമെന്നില്‍ ചാര്‍ത്തുന്നൂ മധുരമെന്നില്‍ തൂകുന്നൂ
വിടരും പ്രേമ കവിതേ.....
മാരിവില്ലിന്‍ പൂവിരിഞ്ഞ കവിളും ഇളം കവിളും
മന്ദഹാസം പൂത്തുനില്‍ക്കും ചൊടിയും ഇതള്‍ ചൊടിയും
മഞ്ഞുവീഴും വീഥിയില്‍ അണയും കാട്ടുമൈന നീ
മൌനംകൊള്ളും ചാരുതേ മണ്ണില്‍ വന്ന ദേവതേ..
കവര്‍ന്നിടുന്നൂ....നീയെന്‍ഹൃദയം....
മാരിവില്ലിന്‍ പൂവിരിഞ്ഞ കവിളും ഇളം കവിളും
മന്ദഹാസം പൂത്തുനില്‍ക്കും ചൊടിയും ഇതള്‍ ചൊടിയും.....
എന്റെ സ്വപ്നഭൂമിയില്‍ തെളിയും ഏക ബിന്ദു നീ
നാണമാര്‍ന്ന മഞ്ജിമേ..രാഗവാനിന്‍ പൂര്‍ണ്ണിമേ
നിനക്കു മാത്രം എന്റെഹൃദയം....
(മാരിവില്ലിന്‍ പൂവിരിഞ്ഞ....)
Movie/Album name: Jeevitham Oru Raagam
Artists