Oraakaasham thiranju naam... Innore theeram kothichu naam Ini chiraku veeshi parannidam Oru shishira raavin himakanamaay poovithalil Ithuvareyum marayukayo... Nilavu pol kinavupol varunnu neeyarike Ore oralinu maathramay eriyunathen jeevane Nilavinum kinavinum varathe vayyazhake Ore oralinu mathramaay eriyunnathen jeevane...
Language: Malayalam
പുലരി മഞ്ഞിൻ ചിറകുമായ് അണയുകയോ ഇതുവരെയായ് ഞാൻ തിരയും മധുശലഭം എന്നുള്ളിൽ വർണ്ണങ്ങളേഴും ചാലിച്ചൊരു ഓമൽക്കനവുപോലെ വന്നുവോ.. കാണാത്തീരമൊന്നിലെങ്ങനെ മറഞ്ഞു നീ പറയൂ നിലാവിനും കിനാവിനും വരാതെ വയ്യഴകേ ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ...(2)
അരുമയായെൻ നെറുകയിൽ തഴുകുകയോ ഇലകളിലൂടെ ഉതിരും പുതുകിരണം.. എൻ മൗനം സ്വപ്നങ്ങളാലെ പൂവിതളിന്‍ മായാ നിറങ്ങൾ ചൂടി നിന്നുവോ.. കാണാത്തേരിലേറിയെങ്ങനെ വന്നു നീ പറയൂ നിലാവിനും കിനാവിനും വരാതെ വയ്യഴകേ ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ...
ഒരാകാശം തിരഞ്ഞു നാം... ഇന്നൊരേ തീരം കൊതിച്ചു നാം ഇനി ചിറകു വീശി പറന്നിടാം ഒരു ശിശിര രാവിൻ ഹിമകണമായ് പൂവിതളിൽ.. ഇതുവരെയും മറയുകയോ.. നിലാവുപോൽ കിനാവുപോൽ വരുന്നു നീയരികെ ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ നിലാവിനും കിനാവിനും വരാതെ വയ്യഴകേ ഒരേ ഒരാളിനു മാത്രമായ് എരിയുന്നിതെൻ ജീവനേ
Movie/Album name: Lavender
Movie Summary:Lavender is a 2015 Malayalam romantic drama about a young man navigating love and relationships, centered on the emotional journey of its protagonist and the women in his life.
Song Credits:
- Song: Pularimanjin Chirakumayi
- Film: Lavender (2015)
- Lyricist: Not available
- Composer: Not available
- Singer(s): Not available
Musical Style: Melodic romantic film song with soft, orchestral-pop inflections typical of contemporary Malayalam cinema.