അക്ഷരമാലയിൽ ഉണരുന്നു വിദ്യാലോകമതത്ഭുതമേ അവിടേയ്ക്കായ് നാമണയുന്നു അറിയുന്നോരുമിതരുളുന്നൂ പാരായ പാരിൽ സുഗന്ധം വിതറുന്ന പാരിജാതം നീ (നായകാ..)
തിരുസന്നിധിയിൽ.. തവപദമുള്ളിൽ.. തെളിയുവാൻ പാടിടാം മനോരഥം (2) കനിയണേ നീ ചൊരിയണേ നീ അറിവിൻ പൊരുളേ കൃപാമൃതം (2) അറിവും നീ പൊരുളും നീ അലിവും നീയെന്നറിയുന്നു (2) (നായകാ....)