Illillam Pullilu

2017
Lyrics
Language: English

Vazhiyariyaa kilikal randum akaleyakale....
Mazhayil nanayukayaano...veruthe...
Um...um...um....

Illillam pullilu...pachakkudililu...pammiyirikkana kochuthumpee....
Achan vaangithanna cyclelil eriyinnuchaykku kochikku poyaalo....

Aakaashaveli chaadumpol changaathee nee allippidichirunnonam
Um...um...um....
Illillam pullilu...pachakkudililu...pammiyirikkana kochuthumpee....
Achan vaangithanna cyclelil eriyinnuchaykku kochikku poyaalo....

Melottu pokunna paalam sooryan chaadikkadakkunna neram
Vellaaramkallu perukkaan minnum nakshathramuttathu chellaam...
Illillam pullilu...pachakkudililu...pammiyirikkana kochuthumpee....
Achan vaangithanna cyclelil eriyinnuchaykku kochikku poyaalo....
Um...um...um....
Language: Malayalam

വഴിയറിയാ കിളികൾ രണ്ടും അകലെയകലേ...
മഴയിൽ നനയുകയാണോ.....വെറുതേ....
ഉം...ഉം....ഉം....ഉം...ഉം....ഉം....

ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ....
അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ....

ആകാശവേലി ചാടുമ്പോൾ ചങ്ങാതീ നീ അള്ളിപ്പിടിച്ചിരുന്നോണം
ആറ്റിനൊപ്പം കുതിച്ചുപായുമ്പോൾ കണ്ണും പൂട്ടിയിരുന്നോണം....
ഉം...ഉം....ഉം....
ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ....
അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ....

മേലോട്ടു പോകുന്ന പാലം...സൂര്യൻ ചാടിക്കടക്കുന്ന നേരം
വെള്ളാരംകല്ലു പെറുക്കാൻ മിന്നും നക്ഷത്രമുറ്റത്തു ചെല്ലാം...
ഇല്ലില്ലം പുല്ലിലു്....പച്ചക്കുടിലിലു്...പമ്മിയിരിക്കണ കൊച്ചുതുമ്പീ....
അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ....
ഉം...ഉം....ഉം....ഉം...ഉം....ഉം....
Movie/Album name: Gold Coins
Artists