Sathyame

1986
Lyrics
Language: Malayalam

സത്യമേ സത്യമേ ഇതുവരെ എങ്ങായിരുന്നു
ബലിമുഖം ചൂടും കിനാക്കളിൽ
സംക്രാമപുളകമായ് നീ മണ്ണിൽ വന്നു
സത്യമേ ഈ മണ്ണിൽ വന്നു

മരണാവരണങ്ങൾ കീറിയെറിഞ്ഞിതാ
മണ്ണിൽ മനുഷ്യാവതാരം ആ ..ആ (2)
വിളിപ്പുറം നില്ക്കുന്ന പ്രകൃതി തൻ കണ്ണിലെ
വിളക്കുമായ് ഈ സംഘയാത്ര ..യാത്രാ (2)
സത്യമേ ഈ സംഘയാത്ര
സത്യമേ ഈ സംഘയാത്ര ..

ഇടിവാൾ തുടുവെട്ടം വിതറിയ മണ്ണിന്റെ
ഹൃദയത്തിലുണ്ടൊരു തിളക്കം ..ആ .. (2)
ചുടലത്തിൽ ചീറുന്ന ചെണ്ടവാദങ്ങൾ തൻ
മിഴിയിൽ ഉണ്ടൊരു കാലവർഷം
Movie/Album name: Meenamaasathile Sooryan

Movie Summary: Meenamaasathile Sooryan is a 1986 Malayalam film directed by P. G. Viswambharan, centered on themes of truth and family conflict.

Song Credits: "Sathyame" is a Malayalam song from the film, with lyrics by Poovachal Khader and music composed by Shyam.

Musical Style: Melodic film song in the traditional Malayalam light-music style of the 1980s, blending classical-tinged melody with orchestral accompaniment.

Raga Details: Not available.

Key Artists Involved: Music by Shyam; lyrics by Poovachal Khader; playback singing by K. J. Yesudas.

Awards & Recognition: Not available.

Scene Context: Not available.


Artists