ശരിയുടെ മുഖമാരു കണ്ടു - തെറ്റിന്‍ നിറങ്ങളില്‍ മയങ്ങുന്നു ലോകം ശരിയുടെ മുഖമാരു കണ്ടു - തെറ്റിന്‍ നിറങ്ങളില്‍ മയങ്ങുന്നു ലോകം പകലിരവാക്കുന്നു ഹൃദയം പാപത്തിന്‍ കാടായ ഹൃദയം ആശ്രയമെവിടേ - ഈ ദു:ഖഭൂമിയില്‍ അഭയമെവിടേ ? (സത്യത്തിന്‍)
വാളെടുക്കുന്നവനൊരുവന്‍ വാളാല്‍ നശിക്കുന്നതപരന്‍ വാളെടുക്കുന്നവനൊരുവന്‍ വാളാല്‍ നശിക്കുന്നതപരന്‍ മുട്ടിയാല്‍ തുറക്കാത്ത വാതില്‍ തേടിയാല്‍ കാണാത്ത ദൈവം ആലയമെവിടേ - ഈശ്വരാ നീ വാഴും ആശ്രമമെവിടേ ? (സത്യത്തിന്‍)