Venmukil peeli choodi thennalil
1981
Venmukil peeli choodi thennalin thaalamaay
Ente swapnamandapathil shaarike nee vannananju (venmukil)
Thaazhvarakkaattil ninte paadaswaram ketta neram
Nenchinullil mookam etho raagam innunarnnuvallo
Aathmaavilekaantha swapnangalaal niramaala chaarthunnu moham
(venmukil)
Poomizhikkonil ennum naanavumaay nee varumbol
Nombarangal pooveyilil manjupole maayumallo
Aaromale ente maanasathil oru prema sangeethamaay nee
(venmukiil)
♪ ♫ ♪ ♫ ♪ ♫ ♪ ♫
(കോറസ്സ്)
♪ ♫ ♪ ♫ ♪ ♫ ♪ ♫
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളമായ്
എന്റെ സ്വപ്നമണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളമായ്
എന്റെ സ്വപ്നമണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
വെണ്‍മുകില്‍ പീലി ചൂടി
(കോറസ്സ്)
♪ ♫ ♪ ♫ ♪ ♫ ♪ ♫
(കോറസ്സ്)
♪ ♫ ♪ ♫ ♪ ♫ ♪ ♫
താഴ്‌വരക്കാട്ടില്‍ നിന്റെ പാദസ്വരം കേട്ട നേരം (൨)
നെഞ്ചിനുള്ളില്‍ മൂകമേതോ രാഗമിന്നുണര്‍ന്നുവല്ലോ(൨)
ആത്മാവിലേകാന്തസ്വപ്നങ്ങളാല്‍ നിറമാല ചാര്‍ത്തുന്നു മോഹം
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളമായ്
എന്റെ സ്വപ്നമണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
വെണ്‍മുകില്‍ പീലി ചൂടി
♪ ♫ ♪ ♫ ♪ ♫ ♪ ♫
(കോറസ്സ്)
♪ ♫ ♪ ♫ ♪ ♫ ♪ ♫
പൂമിഴിക്കോണിലെന്നും നാണവുമായ് നീ വരുമ്പോള്‍ (൨)
നൊമ്പരങ്ങള്‍ പൂവെയിലില്‍ മഞ്ഞുപോലെ മായുമല്ലോ(൨)
ആരോമലേ എന്റെ മാനസത്തില്‍ ഒരു പ്രേമസംഗീതമായ് നീ
വെണ്‍മുകില്‍ പീലി ചൂടി തെന്നലിന്‍ താളം ആയ്
എന്റെ സ്വപ്ന മണ്ഡപത്തില്‍ ശാരികേ നീ വന്നണഞ്ഞു
വെണ്‍മുകില്‍ പീലി ചൂടി
Movie/Album name: Sambhavam
Artists