ഓ.....ഓ....ഓ...... പടച്ചോൻ തന്നെ രക്ഷിക്കണം അതു കാലം തന്നെ പൊറുപ്പിക്കണം പടച്ചോൻ തന്നെ രക്ഷിക്കണം അതു കാലം തന്നെ പൊറുപ്പിക്കണം മനുഷ്യൻ തന്നെ ചിന്തിക്കണം പല മാറ്റങ്ങൾ ഇവിടെ ഉണ്ടാകണം പടച്ചോൻ തന്നെ രക്ഷിക്കണം അതു കാലം തന്നെ പൊറുപ്പിക്കണം
ആദിയിൽ ഇവിടെ ജാതികളില്ലാ ഓ..ഓ...ഓ.. ആദിയിൽ ഇവിടെ ജാതികളില്ലാ പാരിൽ വന്നതു പല ജാതി ആണൊരു ജാതി പെണ്ണൊരു ജാതി അതു താൻ ഉലകിൽ പൊതുനീതി പടച്ചോൻ തന്നെ രക്ഷിക്കണം അതു കാലം തന്നെ പൊറുപ്പിക്കണം
നാടുകൾ തോറും വീടുകൾ തോറും ഇടവിടമാന ഉപദേശം നാടുകൾ തോറും വീടുകൾ തോറും ഇടവിടമാന ഉപദേശം ആ ഉപദേശിക്കും ആസാദികളേ വെറുതെയിരുന്നാൽ അതു പോരേ ആ ഉപദേശിക്കും ആസാദികളേ വെറുതെയിരുന്നാൽ അതു പോരേ പടച്ചോൻ തന്നെ രക്ഷിക്കണം അതു കാലം തന്നെ പൊറുപ്പിക്കണം
എങ്ങനെയേലും ജീവിക്കണം അങ്ങനെയോ നാം ജീവിപ്പൂ എങ്ങനെയേലും ജീവിക്കണം അങ്ങനെയോ നാം ജീവിപ്പൂ ധീരതയുള്ളൊരു ഒരു ഹൃദയവുമുണ്ട് ആലോചിച്ചാൽ തെറ്റേത് ധീരതയുള്ളൊരു ഒരു ഹൃദയവുമുണ്ട് ആലോചിച്ചാൽ തെറ്റേത്
പടച്ചോൻ തന്നെ രക്ഷിക്കണം അതു കാലം തന്നെ പൊറുപ്പിക്കണം മനുഷ്യൻ തന്നെ ചിന്തിക്കണം പല മാറ്റങ്ങൾ ഇവിടെ ഉണ്ടാകണം ഓ.....ഓ...ഓ....
Movie/Album name: Raagasangamam
Sentence Summary:
A Malayalam film weaving together music, devotion, and human relationships, Raagasangamam centers on the journey of a classical musician whose faith and art are tested through life’s trials.
Song Credits:
- Song: Padachavan Thanne
- Film: Raagasangamam (1983)
- Lyricist: Not available
- Music Director: Not available
- Singer: Not available
Musical Style:
Devotional/classical-influenced Malayalam film song.