Shaarada Neelaambara

1982
Lyrics
Language: English

Shaarada neelaambara neeradapaalikale
Shyaamasundara chithrangale
Aa...........
Shaarada neelaambara neeradapaalikale
Shyaamasundara chithrangale

Ningale kayyethi manassil thulumbum kunkumam kondu
Veendumorukkaanaano neeradapaalikale
Aa...........
Mannin manavum vinnin niravum thammilinangum
Aagneya nimishangale
Jananam ajnjaatha laavanya samarasajwalanam
Youvana khananam
Uthunga hamsa vilayanam
Aa..........

Aadyathuduppil koritharikkum
Kaamana meyum shaadwala pulinangalil
Marandam perenthennariyaatha maasmara sugandham
Aananda kalimbam
Swarggeeya vismrithi tharamgam
Aa..................
Language: Malayalam

ശാരദനീലാംബര നീരദപാളികളേ
ശ്യാമസുന്ദര ചിത്രങ്ങളേ
ആ..ആ.ആ‍..
ശാരദനീലാംബര നീരദപാളികളേ
ശ്യാമസുന്ദര ചിത്രങ്ങളേ

നിങ്ങളെ കൈയെത്തി മനസ്സിൽ തുളുമ്പും കുങ്കുമം കൊണ്ട്
വീണ്ടുമൊരുക്കാനാണോ നീരദപാളികളേ
ആ..ആ.ആ.ആ
മണ്ണിൻ മണവും വിണ്ണിൻ നിറവും തമ്മിലിണങ്ങും
ആഗ്നേയ നിമിഷങ്ങളേ
ജനനം അജ്ഞാത ലാവണ്യസമരസജ്ജ്വലനം
യൗവന ഖനനം
ഉത്തുംഗ ഹംസവിലയനം
ആ..ആ.ആ
(ശാരദനീലാംബര...)

ആദ്യ തുടുപ്പിൽ കോരിത്തരിക്കും
കാമന മേയും ശാദ്വല പുളിനങ്ങളിൽ
മരന്ദം പേരെന്തെന്നറിയാത്ത മാസ്മര സുഗന്ധം
ആനന്ദ കളിമ്പം
സ്വർഗ്ഗീയ വിസ്മൃതിതരംഗം
ആ...ആ..ആ.ആ.ആ
Movie/Album name: Ilakkangal
Artists