Njaan varumee paathayilaay nin mizhi kaathu nilppuu... En imayariyaathe en nizhalaay ennum nee koode... En aathmaavil chernnaliyum kaattin nishwaasam En uyiril....layamekeedum premathin laasyam Naam thammil ariyum nimisham maathram.... Njaan varumee paathayilaay nin mizhi kaathu nilppuu... En imayariyaathe en nizhalaay ennum nee koode...
Pulari than thoomanjil raavu than naru manjil Punarunna yaamangal nammil maraye... Pakalu than neelimayil sandhya than shonimayil Pooshunna varnnangal nammil niraye... Naam onnaay cherum neram...pala naalaay thedum theeram Puthu janmam nalkum munpe...kanavaay maarum.... Njaan varumee paathayilaay nin mizhi kaathu nilppuu... En imayariyaathe en nizhalaay ennum nee koode...
Njaan varumee paathayilaay nin mizhi kaathu nilppuu... En imayariyaathe en nizhalaay ennum nee koode... En aathmaavil chernnaliyum kaattin nishwaasam En uyiril....layamekeedum premathin laasyam Naam thammil ariyum nimisham maathram.... Njaan varumee paathayilaay nin mizhi kaathu nilppuu... En imayariyaathe en nizhalaay ennum nee koode... Um...um..aa..aa...haa haa ha Aa..aa..aa..aa..
Language: Malayalam
ഞാന്‍ വരുമീ പാതയിലായ് നിന്‍ മിഴി കാത്തു നില്പൂ... എന്‍ ഇമയറിയാതെ എന്‍ നിഴലായ് എന്നും നീ കൂടെ... എന്‍ ആത്മാവില്‍ ചേര്‍ന്നലിയും കാറ്റിന്‍ നിശ്വാസം എന്‍ ഉയിരില്‍...ലയമേകീടും പ്രേമത്തിന്‍ ലാസ്യം നാം തമ്മില്‍ അറിയും നിമിഷം മാത്രം..... ഞാന്‍ വരുമീ പാതയിലായ് നിന്‍ മിഴി കാത്തു നില്പൂ... എന്‍ ഇമയറിയാതെ എന്‍ നിഴലായ് എന്നും നീ കൂടെ...
പുലരിതന്‍ തൂമഞ്ഞില്‍ രാവുതന്‍ നറുമഞ്ഞില്‍ പുണരുന്ന യാമങ്ങള്‍ നമ്മില്‍ മറയേ... പകലുതന്‍ നീലിമയില്‍ സന്ധ്യതന്‍ ശോണിമയില്‍ പൂശുന്ന വര്‍ണങ്ങള്‍ നമ്മില്‍ നിറയെ.... നാം ഒന്നായ് ചേരും നേരം...പല നാളായ് തേടും തീരം പുതു ജന്മം നല്‍കും മുന്‍പേ...കനവായ് മാറും... ഞാന്‍ വരുമീ പാതയിലായ് നിന്‍ മിഴി കാത്തു നില്പൂ... എന്‍ ഇമയറിയാതെ എന്‍ നിഴലായ് എന്നും നീ കൂടെ...
ഈറനാം നയനങ്ങള്‍...നേര്‍ത്തതാം മൗനങ്ങള്‍ അലയുന്ന മോഹങ്ങള്‍ നമ്മില്‍ മായ്ക്കെ അലകളുടെ നാദങ്ങള്‍...തിരകളുടെ ഈണങ്ങള്‍ വലയുന്ന ദാഹങ്ങള്‍...നമ്മില്‍ കാണ്‍കെ പല ഭാവങ്ങള്‍തന്‍ ചായം നിറമേകും മായാലോകം ഇനി നമ്മില്‍ വാഴും കാലം അണയും നിമിഷം...
ഞാന്‍ വരുമീ പാതയിലായ് നിന്‍ മിഴി കാത്തു നില്പൂ... എന്‍ ഇമയറിയാതെ എന്‍ നിഴലായ് എന്നും നീ കൂടെ... എന്‍ ആത്മാവില്‍ ചേര്‍ന്നലിയും കാറ്റിന്‍ നിശ്വാസം എന്‍ ഉയിരില്‍...ലയമേകീടും പ്രേമത്തിന്‍ ലാസ്യം നാം തമ്മില്‍ അറിയും നിമിഷം മാത്രം..... ഞാന്‍ വരുമീ പാതയിലായ് നിന്‍ മിഴി കാത്തു നില്പൂ... എന്‍ ഇമയറിയാതെ എന്‍ നിഴലായ് എന്നും നീ കൂടെ... ഉം....ഉം...ആ...ആ...ഹാ ഹാ ഹ... ആ...ആ ആ...ആ....