Sreepaalkkadalil

1998
Lyrics
Language: English

Sreepaalkkadalil pallikollum
Sree naaga raajaave kalathil vaazhka
Sreepaalkkadalil pallikollum
Sree naaga raajaave kalathil vaazhka
Chithrakoodathile nanmani naagavum
Aayussum ardhavum nalki vaazka
Paadaka mothiram thaaliyode
Omana unnee vaazhka vaazhka
(sreepaalkkadalil......)

Naalampalathile sreemoolakathu
Naalangulathil vannaadu paampe
Naalampalathile sreemoolakathu
Naalangulathil vannaadu paampe
Omana unnikku nooraayussumaay
Naavorkkalathil vannaadu paampe
Aayuraarogyamanugrahippaanaay
Pullonte thaalathilaadu paampe
(sreepaalkkadalil......)

Nallazhakulloru naagakandeshanaay
Kailaasathilninnaadu paampe
Nallazhakulloru naagakandeshanaay
Kailaasathilninnaadu paampe
Ponnunni thampaanu deerkhaayussumaay
Naalakathaadi vaa naagayakshi..
Aayiram thalayullananthanum thakshakan
Vaasukimaaruminnaadi vaazhka
Aayiram thalayullananthanum thakshakan
Vaasukimaaruminnaadi vaazhka......

Aadi vaazhka......aadi vaazhka
Aadi vaazhka......aadi vaazhka
Language: Malayalam

ശ്രീപാല്‍ക്കടലില്‍ പള്ളികൊള്ളും
ശ്രീ നാഗരാജാവേ കളത്തില്‍ വാഴ്ക
ശ്രീപാല്‍ക്കടലില്‍ പള്ളികൊള്ളും
ശ്രീ നാഗരാജാവേ കളത്തില്‍ വാഴ്ക
ചിത്രകൂടത്തിലെ നന്മണി നാഗവും
ആയുസ്സും അര്‍ത്ഥവും നല്‍കി വാഴ്ക
പാടകമോതിരം താലിയോടെ
ഓമന ഉണ്ണീ വാഴ്ക വാഴ്ക
(ശ്രീപാല്‍ക്കടലില്‍......)

നാലമ്പലത്തിലെ ശ്രീമൂലകത്തു്
നാലംഗുലത്തില്‍ വന്നാടുപാമ്പേ
നാലമ്പലത്തിലെ ശ്രീമൂലകത്തു്
നാലംഗുലത്തില്‍ വന്നാടുപാമ്പേ
ഓമന ഉണ്ണിക്കു നൂറായുസ്സുമായ്‌
നാവോർക്കളത്തില്‍ വന്നാടുപാമ്പേ
ആയുരാരോഗ്യമനുഗ്രഹിപ്പാനായ്
പുള്ളോന്റെ താളത്തിലാടുപാമ്പേ
(ശ്രീപാല്‍ക്കടലില്‍......)

നല്ലഴകുള്ളൊരു നാഗകണ്ഠേശനായ്
കൈലാസത്തിൽ നിന്നാടുപാമ്പേ
നല്ലഴകുള്ളൊരു നാഗകണ്ഠേശനായ്
കൈലാസത്തിൽ നിന്നാടുപാമ്പേ
പൊന്നുണ്ണി തമ്പാനു ദീര്‍ഘായുസ്സുമായ്
നാലകത്താടി വാ നാഗയക്ഷീ..
ആയിരം തലയുള്ളനന്തനും തക്ഷകന്‍
വാസുകിമാരുമിന്നാടി വാഴ്ക
ആയിരം തലയുള്ളനന്തനും തക്ഷകന്‍
വാസുകിമാരുമിന്നാടി വാഴ്ക....

ആടിവാഴ്ക.......ആടിവാഴ്ക.....
ആടിവാഴ്ക......ആടിവാഴ്ക......
ആടിവാഴ്ക.......ആടിവാഴ്ക.....
Movie/Album name: Aayushmaanbhava
Artists