കണ്ണില്‍ കണ്ണിന്‍ കന്നിക്കിനാവില്‍ കണ്ണീരുമായ്ക്കും നീ എന്നും ചിരിക്കും പൂങ്കാറ്റുപോലെ എന്നും കുളിര്‍വീശിവാ ഇന്നെന്റെ താരാട്ടിന്‍ താളമായ് പൊന്നുണ്ണി നീയോടിവാ
മുത്തേ മുത്തിന്‍ മുത്തണിക്കൊമ്പില്‍ മൂവന്തിപ്പൂവിരിഞ്ഞു കാലം കളിക്കും കാലൊച്ച കേള്‍ക്കാന്‍ കാതോര്‍ത്തു നില്‍പ്പൂ ഞാന്‍ നീയെന്റെ ജീവന്റെ ജീവനില്‍ ആശ്വാസമായോടി വാ ആശ്വാസമായോടി വാ