Nenchathoru

2010
Lyrics
Language: English

Nenchathoru nanthuni mooli thaane
Kombathoru penkili thengi dhoore- 2
Thirayadum kavil arimanjal kolam chirithooki nilkkunnu e ravil
(nenchathoru...)

Paduthiriyalunna kaivilakkil ellenna kaikumbilil nee pakarnnu- 2
Thekke kattu oothumbol keduthiri anayathe kavalirunnente ullamennum
Ari raro arariro
(nenchathoru...)

Komaramadunna ninavazhiyil kumbanilavinte thalapoli- 2
Kanneru thattathe ullu novathe tholilurakki njan ponkaniye
Ari raro arariro
(nenchathoru...)
Language: Malayalam

നെഞ്ചത്തൊരു നന്തുണി മൂളി താനേ
കൊമ്പത്തൊരു പെൺകിളി തേങ്ങി ദൂരേ
തിറയാടും കവിൾ അരി മഞ്ഞൾ കോലം
ചിരി തൂകി നിൽക്കുന്നു ഈ രാവിൽ
(നെഞ്ചത്തൊരു....)

പടുതിരിയാളുന്ന കൽവിളക്കിൽ
എള്ളെണ്ണ കൈക്കുമ്പിൾ നീ പകർന്നു (2)
തെക്കൻ കാറ്റൂതുമ്പോൾ
കെടുതിരി അണയാതെ കാവലിരുന്നെന്റെ ഉള്ളമെന്നും
ആരിരാരോ ആരാരോ
(നെഞ്ചത്തൊരു....)

കോമരമാടുന്ന നിണവഴിയിൽ
കുംഭ നിലാവിന്റെ താലപ്പൊലി (2)
കണ്ണേറു തട്ടാതെ ഉള്ളു നോവാതെ
തോളിലുറക്കി ഞാൻ പൊൻകണിയേ
ആരിരാരോ ആരാരോ
(നെഞ്ചത്തൊരു....)
Movie/Album name: Nanthuni
Artists