സ്വാതന്ത്ര്യം ജന്മാവകാശം സ്വാതന്ത്ര്യം നമ്മുടെ സ്വര്‍ഗ്ഗം പുറത്തു പോകൂ പരദേശി പുറത്തു പോകൂ പരദേശി (സ്വാതന്ത്ര്യം)
ഭാര്‍ഗവ രാമന്റെ നാടല്ല ശ്രീപത്മനാഭന്റെ നാടല്ല വഞ്ചിഭൂമി വഞ്ചിഭൂമി ഇന്നിത് ജനകോടികളുടെ മോചന വിപ്ലവ രണഭൂമി ഈ രണഭൂമി
മഹാത്മാ ഗാന്ധി കീ ജയ് ജവഹര്‍ലാല്‍ നെഹ്റു കീ ജയ്
തൂക്കുമരങ്ങളുയര്‍ന്നാലും നിറതോക്കുകള്‍ തീമഴ പെയ്താലും മാറുകില്ല പിന്മാറുകില്ല പലപല ബലിപീഠങ്ങള്‍ ചവുട്ടിക്കയറിയ മലയാളി ഈ മലയാളി
പട്ടം താണു പിള്ള സിന്ദാബാദ് റ്റി. എം. വര്‍ഗീസ് സിന്ദാബാദ് (സ്വാതന്ത്ര്യം)
ഈ തിരമാലകള്‍ അടങ്ങൂല്ല നിങ്ങള്‍ ഇല്ലം കണ്ടു മരിക്കൂല്ല മര്‍ദ്ദകരേ ജനമര്ദ്ദകരേ നിങ്ങടെ തിരുനാള്‍ മംഗളമെഴുതാനല്ലീ ചുടുചോര ചിന്താവിപ്ലവം സിന്ദാബാദ് വിപ്ലവചിന്ത സിന്ദാബാദ്
അസ്ഥികള്‍ രാകിയ ഖഡ്ഗങ്ങള്‍ ഞങ്ങള്‍ അഗ്നി കൊളുത്തിയ പന്തങ്ങള്‍ മണ്ണിനാണെ ഈ മണ്ണിനാണെ നിങ്ങടെ ഭരണ രഥത്തിന് മുകളില്‍ ഞങ്ങടെ കൊടി കേറ്റും മുകളില്‍ കൊടി കേറ്റും
പി. കൃഷ്ണപിള്ള സിന്ദാബാദ് ആര് . സുഗതന് സിന്ദാബാദ്
Movie/Album name: Enippadikal
Sentence Summary: Enippadikal (1973) is a Malayalam drama about the ruthlessness and moral compromises within Kerala's bureaucracy, centering on a government official's rise through the administrative hierarchy.
Song Credits: Music composed by G. Devarajan; lyrics by Vayalar Ramavarma; sung by K. J. Yesudas.
Musical Style: Classical-based film song (semi-classical), typical of G. Devarajan–Vayalar collaborations of the early 1970s.
Raga Details: Information not available.
Key Artists Involved: G. Devarajan (composer), Vayalar Ramavarma (lyricist), K. J. Yesudas (playback singer); film directed by Thoppil Bhasi.