സുന്ദരിക്കുട്ടീ ചിരിക്കുന്ന ചന്ദനക്കട്ടീ (2) എനിക്ക് നീ ജീവന്റെ ജീവനല്ലോ മണിമന്ദാരക്കിളിയേ നിന്റെ കൊഞ്ചലെൻ നെഞ്ചിനു മുന്തിരിത്തേനല്ലോ എന്നും (സുന്ദരിക്കുട്ടീ...)
തേരിൽ വരുന്നു മുകിലുകൾ പൊൻ പൂവുകൾ പാകി വരുന്നു പുലരിയും പൊൻ പീലികൾ (2) മണിമുത്തുകൾ വിതറി മകളേ നിൻ വഴിയിൽ മിഴികൾക്കൊരു കുളിരായൊരു കണിയായിടും നിറവേ നിനക്കായെൻ ഹൃദയം ഇതൾ വിരിക്കും പ്രതിനിമിഷം (സുന്ദരിക്കുട്ടീ...)
പാറി വരുന്നു നിരെ നിരെ പൂമ്പാറ്റകൾ താണു വരുന്നു ചിറകുള്ള പൂന്തോണികൾ മലരെന്നവ കരുതീ മകളേ നിന്നരികിൽ കരളിൽ കനിയമൃതേകിടും കനവിൻ കനിയുറവേ നിനക്കായെൻ മിഴികൾ തുറന്നിരിക്കും നിശ തോറും (സുന്ദരിക്കുട്ടീ...)
Movie/Album name: Akkacheede Kunjuvava
Movie Summary:Akkacheede Kunjuvava is a 1985 Malayalam film centered on family relationships and the emotional bonds surrounding a young child and the women who care for him.
Musical Style: Melodic Malayalam film song of the mid-1980s, in a light, child-friendly, playful vein suited to a lullaby/children's song idiom.
Raga Details: (not reliably available)
Key Artists Involved: (specific credits not reliably available)
Awards & Recognition: (no known awards documented for this song)
Scene Context: As suggested by the title ("Sundarikkutty Chirikkunna" — "the beautiful little one smiles/laughs"), the song is picturized around a child's joyful, smiling moments within the family narrative.