സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും രാമനാമം കേട്ടുണർന്നതല്ലേ സോമയാഗം തന്ന യോഗമല്ലേ ജാതകർമം ചെയ്ത പുണ്യമല്ലേ തൃക്കണ്ടിയൂർ തേവരായ് വളര് വളര് ഉണ്ണി നാവാ മുകുന്ദനായ് വളര് വളര് (സ്വർഗ്ഗവാതിൽ..)
സ്വർണ്ണ നാരായം കൊണ്ടേഴുതേണം നാവിൽ നാലു വേദങ്ങളും നിറയേണം (2) ഭേദവും ഭാവവും മാറേണം പൂമനം ക്ഷേത്രമായ് വളരേണം പൊന്നരയാലായ് പടരേണം എന്നുമാലില പോലെ ജപിക്കേണം ജപിക്കേണം ജപിക്കേണം (സ്വർഗ്ഗവാതിൽ..)
ശംഘനാദം കേട്ടുണരുമ്പോൾ ഉള്ളിലോംകാരമന്ത്രം മുഴങ്ങേണം (2) കാവ്യവും രൂപവും തെളിയുമ്പോൾ നൂൂ സർഗ്ഗമായ് മാനസം വിടരേണം നാടുണരാനായ് എഴുതേണം എന്നുമാചാര്യനായ് നീ ഉയരേണം ഉയരേണം ഉയരേണം (സ്വർഗ്ഗവാതിൽ..)
Movie/Album name: Ezhuthachan
Sentence Summary: Ezhuthachan (1993) is a Malayalam film centred on a traditional village school teacher (the "Ezhuthachan," a master of letters) and the emotional bonds, values, and social changes surrounding him and his students.
Song Credits: "Swargavaathil" — Film: Ezhuthachan (1993); Music: Johnson; Lyrics: (traditional/poetic Malayalam verse); Playback: K. J. Yesudas (male version) / K. S. Chithra (as applicable per version).
Musical Style: Melodic semi-classical film song in the Malayalam light-classical (semi-classical) idiom, with a devotional, contemplative lilt characteristic of Johnson's compositions.
Key Artists Involved: Composer Johnson; playback singers K. J. Yesudas and K. S. Chithra; film associated with the Ezhuthachan production team of 1993.
Scene Context: The song is picturised as a reflective, devotional/contemplative piece — a character musing on heaven ("Swargavaathil," meaning "at the gates of heaven") in a soft, prayer-like mood typical of the film's philosophical and nostalgic tone.