Veeraviraata..Shyama megham

1989
Lyrics
Language: English

Veeraviraada kumaaravibho
Chaaruthara guna saagarabho
Maaralaavanya - naarimanohaari tharunya
Jaya jaya bhoorikaarunya
Vanneeduka chaarathiha paarilthava
Melothavalaaluthara
Saarasya saaramarivathinnum

Nalla maarasya leelakal cheyvathinnum
Shyaama megham peelipaakum shaanthabhoomiyil
Ninneyinnum nokkinilppu snehasaarame

Poonilaavil kanduvallo punyapoovanam
Kaattilninnumettuvallo divyalaalanam
Aalolam thaalolam dooreyetho aalaapanam

Maarivillin maalapole varnnamelanam
Maarimaari kaalamekum mookasaanthwanam
Kaalam pol saayoojyam nalkum etho aandolanam
Language: Malayalam

വീരവീരാടാ കുമാരവിഭോ
ചാരുതരസുഖസാഗരഭോ
മാരലാവണ്യാ നാരിമനോഹാരിതാരുണ്യാ
ജയജയ ഭൂരികാരുണ്യാ
വന്നീടുക ചാരത്തിഹ പാരില്‍ത്തവ
മേലൊത്തവലാലുത്തര
സാരസ്യസാരമറിവതിനും നല്ല
മാരസ്യലീലക്ല് ചെയ്‌വതിനും

ശ്യാമമേഘം പീലിപാകും ശാന്തഭൂമിയില്‍
നിന്നെയിന്നും നോക്കിനില്‍പ്പു സ്നേഹസാരമേ

പൂനിലാവില്‍ കണ്ടുവല്ലോ പുണ്യപൂവനം
കറ്റില്‍നിന്നുമേറ്റുവല്ലോ ദിവ്യൊലാളനന്‍
ആലോലം താലോലം ദൂരെയേതോ ആലാപനം

മാരിവില്ലിന്‍ മാലപോലെ വര്‍ണ്ണമേളനം
മാറിമാറി കാലമേകും മൂകസാന്ത്വനം
കാലം പോല്‍ സായൂജ്യം നല്‍കും ഏതോ ആന്തോളനം
Movie/Album name: Varnatheru (Radham) (Nerunnu Nanmakal)
Artists