Kalyaanam Kalyaanam

2016
Lyrics
Language: English

Kalyaanam ha ha ha kalyaanam
Kalyaanam ho ho ho...kalyaanam
Kalyaanam haha haha kalyaanam
Kalyaanam hoho hoho...kalyaanam
Laa laa laa laa...laallalaa...
Ithu kalyaanam kalyaanam kalyaanam

Puthumayezhunnoru kudumbam...athinarulidaam mangalam
Praarthana than mani muzhakki..ini vaazhthidaam santhatham...
Vinnin maalaakhamaar...nirayum althaara than...munnil...
Ulakinte athir vare iru manam orumikkuvaan...mangalam...
Thirusabha nerum mangalam...
Puthumayezhunnoru kudumbam...athinarulidaam mangalam
Praarthana than mani muzhakki..ini vaazhthidaam santhatham...

Kalyaanam ha ha ha kalyaanam
Kalyaanam ho ho ho...kalyaanam
Kalyaanam haha haha kalyaanam
Kalyaanam hoho hoho...kalyaanam

Modathilum dukhathilum
Ningal vaagdaanam paalichu vaazhenam...
Modathilum dukhathilum
Ningal vaagdaanam paalichu vaazhenam...
Daivahithathodu cherunna-
Jeevitha paathayil maathram charikkenam...
Puthumayezhunnoru kudumbam...athinarulidaam mangalam
Praarthana than mani muzhakki..ini vaazhthidaam santhatham...

Ee bhoovilum swarggathilum
Ningal snehathin pookkal vidarthenam...
Aa..aa..aa...aa....
Ee bhoovilum swarggathilum
Ningal snehathin pookkal vidarthenam...
Ee divya bandhathin saurabhyathaal
Thirusabha than pukalengum uyarthenam...

Puthumayezhunnoru kudumbam...athinarulidaam mangalam
Mangalam...mangalam.....
Praarthana than mani muzhakki..ini vaazhthidaam santhatham...
Vinnin maalaakhamaar...nirayum althaara than...munnil...
Ulakinte athir vare iru manam orumikkuvaan...mangalam...
Thirusabha nerum mangalam...
Laalallaa...laalallaa...lallalaa..lalla laalalaa laalalaa..
Laalallaa...laalallaa...lallalaa..lalla laalalaa laalalaa....
Language: Malayalam

കല്യാണം ഹ ഹ ഹ കല്യാണം....
കല്യാണം ഹൊ ഹൊ ഹോ...കല്യാണം
കല്യാണം ഹഹ ഹഹ...കല്യാണം
കല്യാണം ഹൊഹോ ഹൊഹോ...കല്യാണം
ലാ ലാ ലാ ലാ....ലാല്ലലാ...
ഇതു് കല്യാണം കല്യാണം കല്യാണം

പുതുമയെഴുന്നൊരു കുടുംബം...അതിനരുളിടാം മംഗളം
പ്രാർത്ഥന തൻ മണി മുഴക്കി...ഇനി വാഴ്ത്തിടാം സന്തതം
വിണ്ണിൻ മാലാഖമാർ...നിറയും അൾത്താര തൻ...മുന്നിൽ....
ഉലകിന്റെ അതിർ വരെ ഇരുമനം ഒരുമിക്കുവാൻ...മംഗളം...
തിരുസഭ നേരും മംഗളം....
പുതുമയെഴുന്നൊരു കുടുംബം...അതിനരുളിടാം മംഗളം
പ്രാർത്ഥന തൻ മണി മുഴക്കി...ഇനി വാഴ്ത്തിടാം സന്തതം

കല്യാണം ഹ ഹ ഹ കല്യാണം....
കല്യാണം ഹൊ ഹൊ ഹോ...കല്യാണം
കല്യാണം ഹഹ ഹഹ...കല്യാണം
കല്യാണം ഹൊഹോ ഹൊഹോ...കല്യാണം

മോദത്തിലും ദു:ഖത്തിലും
നിങ്ങൾ വാഗ്ദാനം പാലിച്ചു വാഴേണം...
മോദത്തിലും ദു:ഖത്തിലും
നിങ്ങൾ വാഗ്ദാനം പാലിച്ചു വാഴേണം...
ദൈവഹിതത്തോടു ചേരുന്ന-
ജീവിതപാതയിൽ മാത്രം ചരിക്കേണം...
പുതുമയെഴുന്നൊരു കുടുംബം...അതിനരുളിടാം മംഗളം
പ്രാർത്ഥന തൻ മണി മുഴക്കി...ഇനി വാഴ്ത്തിടാം സന്തതം

ഈ ഭൂവിലും സ്വർഗ്ഗത്തിലും
നിങ്ങൾ സ്നേഹത്തിൻ പൂക്കൾ വിടർത്തേണം
ആ...ആ...ആ...ആ.....
ഈ ഭൂവിലും സ്വർഗ്ഗത്തിലും
നിങ്ങൾ സ്നേഹത്തിൻ പൂക്കൾ വിടർത്തേണം
ഈ ദിവ്യബന്ധത്തിൻ സൗരഭ്യത്താൽ
തിരുസഭതൻ പുകളെങ്ങും ഉയർത്തേണം....

പുതുമയെഴുന്നൊരു കുടുംബം...അതിനരുളിടാം മംഗളം
മംഗളം...മംഗളം.....
പ്രാർത്ഥന തൻ മണി മുഴക്കി...ഇനി വാഴ്ത്തിടാം സന്തതം
വിണ്ണിൻ മാലാഖമാർ...നിറയും അൾത്താര തൻ...മുന്നിൽ....
ഉലകിന്റെ അതിർ വരെ ഇരുമനം ഒരുമിക്കുവാൻ...മംഗളം...
തിരുസഭ നേരും മംഗളം....
ലാലല്ല ലാലല്ല ലല്ലാലാ...ലല്ല ലാലലാ ലാലലാ...
ലാലല്ല ലാലല്ല ലല്ലാലാ...ലല്ല ലാലലാ ലാലലാ.....
Movie/Album name: Paa.va Paappanekurichum Varkkiyekurichum
Artists