Kanalkkaattil

2022
Lyrics
Language: English

Kanalkkaattilengo maranjoru maine
Mazhakkaalamaayi paranningu vaa nee....
Kaathorthirippuu snehaardra chandran
Ee alliyaambal nilaavil mayangi...
Sakhee kaanmu ninne kinaavil vilolam
Niram vaarnna thooval thirichonnu thaa nee....

Manveena thedum shruthi
Kankonilerum mozhi
Ven piraakkal nrithamaadum aa vilaasa yaamamonnil
Ee marmmarangal thuzhanjethumetho
Kaattinte kannil alinjeeranaavaam....
Kanalkkaattilengo maranjoru maine
Mazhakkaalamaayi paranningu vaa nee....
Language: Malayalam

കനൽക്കാറ്റിലെങ്ങോ മറഞ്ഞോരു മൈനേ
മഴക്കാലമായി പറന്നിങ്ങു വാ നീ....
കാതോർത്തിരിപ്പൂ സ്നേഹാർദ്ര ചന്ദ്രൻ
ഈ അല്ലിയാമ്പൽ നിലാവിൽ മയങ്ങി...
സഖീ കാണ്മു നിന്നെ കിനാവിൽ വിലോലം
നിറം വാർന്ന തൂവൽ തിരിച്ചൊന്നു താ നീ....

മൺവീണ തേടും ശ്രുതി......
കൺകോണിലേറും മൊഴി.....
വെൺപിറാക്കൾ നൃത്തമാടും ആ വിലാസയാമമൊന്നിൽ
ഈ മർമ്മരങ്ങൾ തുഴഞ്ഞെത്തുമേതോ
കാറ്റിന്റെ കണ്ണിൽ അലിഞ്ഞീറനാവാം....
കനൽക്കാറ്റിലെങ്ങോ മറഞ്ഞോരു മൈനേ
മഴക്കാലമായി പറന്നിങ്ങു വാ നീ....
ഉം....ഉം...ഉം.....
Movie/Album name: Padma
Artists