Oru Kadalaay

2007
Lyrics
Language: English

Oru kadalaay njaan nirayunnu - veruthe
Thira nurayaay chitharunnu
Theeraatha sankadakkaadin kadal
Kannil vaazhvinte kaavalkkadal
Antham agaadham swayam
Agaadham ashaantham nithaantham
Oduvilaarude nilaa viralukal
Oru kadalaay njaan nirayunnu - veruthe
Thiranurayaay chitharunnu .....
Language: Malayalam

ഒരു കടലായ് ഞാന്‍ നിറയുന്നു - വെറുതെ
തിരനുരയായ് ചിതറുന്നു
തീരാത്ത സങ്കടക്കാടിന്‍ കടല്‍
കണ്ണില്‍ വാഴ്വിന്റെ കാവല്‍ക്കടല്‍
അന്തം അഗാധം സ്വയം
അഗാധം അശാന്തം നിതാന്തം
ഒടുവിലാരുടെ നിലാ വിരലുകള്‍
ഒടുവിലാരുടെ നിലാ വിരലുകള്‍ .....
ഒരു കടലായ് ഞാന്‍ നിറയുന്നു - വെറുതെ
തിരനുരയായ് ചിതറുന്നു .....
Movie/Album name: Ore Kadal
Artists