ശാന്തി ശാന്തി ശാന്തിയില്ലാത്ത നാടു് അശാന്തി അശാന്തി...ഉണ്ടേ..... ശാന്തി ശാന്തി ശാന്തിയില്ലാത്ത നാടു് അശാന്തി അശാന്തി...ഉണ്ടേ... തമ്പുരാനേ നീ മണ്ണു തന്നു...തമ്പുരാനേ നീ വെള്ളം തന്നു തമ്പുരാനേ നീ വിണ്ണു തന്നു...തമ്പുരാനേ നീ കാറ്റു തന്നു ഇത്തിരി വെളിവിൻ തിരിനാളം എന്തേ നൽകീല്ലാ.... ശാന്തി ശാന്തി ശാന്തിയില്ലാത്ത നാടു് അശാന്തി അശാന്തി...ഉണ്ടേ...(2)
എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ വേ ബാക്ക് എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ വേ ബാക്ക്....
ശാന്തി ശാന്തി.... ഉലകു മുഴുവൻ പണിതൊരവനു്...കാവലായ് ചമഞ്ഞിറങ്ങി വെടിയുതിർത്തു് പട നയിച്ച...പരമ വിഡ്ഢികൾ വിഡ്ഢികൾ....വിഡ്ഢികൾ.... അവനവനു് വേണ്ടതൊക്കെ വേദവാക്യമായ് തിരുത്തി വിഷമെറിഞ്ഞു് വിളവെടുത്ത ബുദ്ധിരാക്ഷസർ രാക്ഷസർ....രാക്ഷസർ.... ഇടയിലെവിടെയോ ഇടറി നിന്നുവോ പാവം പാവമൊരു ദൈവം ഇടയിലെവിടെയോ ഇടറി നിന്നുവോ പാവം പാവമൊരു ദൈവം ഈ ഒരു ദൈവം......
തമ്പുരാനേ നീ മണ്ണു തന്നു...തമ്പുരാനേ നീ വെള്ളം തന്നു തമ്പുരാനേ നീ വിണ്ണു തന്നു...തമ്പുരാനേ നീ കാറ്റു തന്നു ഇത്തിരി വെളിവിൻ തിരിനാളം എന്തേ നൽകീല്ലാ.... ശാന്തി ശാന്തി ശാന്തിയില്ലാത്ത നാടു് അശാന്തി അശാന്തി...ഉണ്ടേ.....(3) എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ വേ ബാക്ക് എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ വേ ബാക്ക്....