Ohoh..oh..
Melle kollum manjum pollum penne
Aarum pokaa theera dooram neeye
Oh..oh..
Irave.. ilaveyile.. mulle panineer malare
Ithale..
Kanave.. thanale..
Thararaa..ra..ra...aa..aaa.h....raaraa..aah..
Tharara..thaara..tharaa..thaara..
Chirake.. thelivaaname
Ullil.. ullil melle nee veezhum thennale
Kanave..kadale..
Melle..melle..melle..kollum manjum pollum penne
Aarum pokaa theera dooram neeye
Aah...aah..aa
ഓ...ഓ...ഓ...
മെല്ലെ കൊല്ലും മഞ്ഞും പൊള്ളും പെണ്ണേ
ആരും പോകാത്തീരാദൂരം നീയേ
ഓ...ഓ...ഓ...
ഇരവേ...ഇളവെയിലേ....
മുള്ളേ.... പനിനീർ മലരേ
ഇതളേ....
കനലേ....തണലേ...
തരരാ..ര..ര..രാ..ര.ര..രാ..ര..ര..രാ..
തരരാ തര രാ രാ
തര താര താര ര രാ
ചിറകേ... തെളിവാനമേ...
ഉള്ളേ....
ഉള്ളിൽ മെല്ലെ വീശും തെന്നലേ..
കനവേ...കടലേ...
മെല്ലെ....മെല്ലെ....
മെല്ലെ കൊല്ലും മഞ്ഞും പൊള്ളും പെണ്ണേ
ആരും പോകാത്തീരാദൂരം നീയേ
ഓ...ഓ...ഓ...
ആ....ആ....ആ....
Movie/Album name: 22 Female Kottayam
Artists