The Empty Eyes

2026
Lyrics
Language: Malayalam

ഓ... ഓ...
വാവേ നീ മറയും പൊരുളോ
അകമേ കരയും കടലോ
നൊന്തുടയും നോവുകൾ നീളെ
കേണൂ രാവുകൾ ചാരേ
തായ് വേരറ്റു വീഴും തെങ്കാണാകെ വാരിൽ
എന്തേ വരുവാൻ വൈകി
നാരിൽ നേരുമാഞ്ഞേ
ഉയിരിൽ കാറ്റു പെയ്തേ
കാലം ചോരും മുറിവായേ
ഹൊയ്യാ...ഹൊയ്യാ....
ഓ... ഓ....
Movie/Album name: Kaattaalan
Artists