ശരിയോ ഇതു ശരിയോ ദ്വാപരയുഗത്തില്‍ പഞ്ചപാണ്ഡവ- ഭൂപതിമാര്‍ക്കതിരൂപവതിയായ് ദ്രൗപതിയെന്നൊരു ഭാര്യ അഞ്ചുപേരോടു പഞ്ചസായക- മഞ്ജുലീലകള്‍ നടത്തി - ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ
(ദ്വാപരയുഗത്തില്‍)
വൃദ്ധഗൗതമന്‍ സിദ്ധതാപസ്സന്‍ വേളികഴിച്ചത്, കൂടെ വസിച്ചത് മോഹിനിയാകുമഹല്യ സ്വര്‍ഗ്ഗനാഥനോടര്‍ദ്ധരാത്രിയില്‍ മാരക്രീഡകള്‍ നടത്തി - ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ
(ദ്വാപരയുഗത്തില്‍)
വാനരപതി സുഗ്രീവന്‍തന്നുടെ മാനസേശ്വരി ജീവിതേശ്വരി സുന്ദരിയായൊരു താര ബാലിതന്‍ പ്രിയപത്നിയായ്, അലര്‍- ബാണകേളികള്‍ നടത്തി - ഇന്നവള്‍ പഞ്ചകന്യകമാരിലൊരുത്തി ശരിയോ ഇതു ശരിയോ
(ദ്വാപരയുഗത്തില്‍)
Movie/Album name: Balloon
Sentence Summary: Balloon (1982) is a Malayalam film centered on a young man and his romantic and family conflicts, with "Shariyo Ithu Shariyo" expressing the emotional turmoil of the relationship.
Song Credits: Music composed by Shyam; lyrics by Bichu Thirumala; playback sung by K. J. Yesudas (with female vocals as applicable).
Musical Style: Melodic film song in the light classical/romantic vein typical of early-1980s Malayalam cinema, with orchestral strings and gentle rhythm.
Raga Details: Information not available.
Key Artists Involved: Composer Shyam, lyricist Bichu Thirumala, singer K. J. Yesudas, and the film's director (Balloon, 1982).