Jaya Jaya Jaya Jaya He
2022
ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയഹേ
ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയഹേ
ശാന്തേ സൗമ്യേ ശാലീനേ ശ്രീലോലേ
വീടിൻ സൗഭാഗ്യം നീയേ നീയേ....
ദാസി മന്ത്രി ഭാര്യേ സഹോദരി
ആണിൻ സൗഭാഗ്യം എന്നും നീയേ....
ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയഹേ
വണ്ടിൻ പൂവല്ലേ വാടി പോവല്ലേ
ചന്തം തീരല്ലേ
ഹായ് ഹായ് ഹായ് ഹായ്
പൊന്നുംകുടമല്ലേ പൊട്ടൊന്നില്ലേലും
നാണം കളയല്ലേ
ഹായ് ഹായ് ഹായ് ഹായ്
ശാന്തേ സൗമ്യേ ശാലീനേ ശ്രീലോലേ
വീടിൻ സൗഭാഗ്യം നീയേ നീയേ....
ദാസി മന്ത്രി ഭാര്യേ സഹോദരി
ആണിൻ സൗഭാഗ്യം എന്നും നീയേ....
ജയാ
ജയ ജയ ജയ ജയാ
ജയ ജയ ജയഹേ
Movie/Album name: Jaya Jaya Jaya Jaya He
Artists