Mounam polum madhuram kokile
Vasanthangal thedum kili penne
{mounam polum madhuram kokile}
Panchamam paadi nee nenjinullil koodukootti {2}
Nee arinjilla anum innum ente vedanakal{2}
{mounam polum madhuram kokile}
Mohamaam thenumayi ulliletho maavupoothu{2}
Maamara poomchillayil vaa prema gaanavumay{2}
{mounam polum madhuram kokile
�മൗനം പോലും മധുരം കോകിലേ..
�മൗനം പോലും മധുരം കോകിലേ..
മൗനം പോലും
മധുരം കോകിലേ
വസന്തങ്ങള്‍ തേടും
കിളിപ്പെണ്ണേ..ഓാ.. (മൗനം പോലും...)
പഞ്ചമം പാടി നീ
നെഞ്ചിനുള്ളില്‍ കൂടുകൂട്ടി (2)
നീയറിഞ്ഞില്ലന്നും ഇന്നും
എന്റെ തേങ്ങലുകള്‍ (2) (പഞ്ചമം..)
(മൗനം പോലും..)
മോഹമാം തേനുമായ്
ഉള്ളിലേതോ മാവുപൂത്തു
മാമരപ്പൂഞ്ചില്ലയില്‍ വാ
പ്രേമഗാനവുമായ്...(2) (മൗനം പോലും..)
Movie/Album name: Kurinji Pookkunna Nerathu (Kingini)
Artists