Maanodum mayilaadum Kannil chaanchaattam Neeraadum kadavathu Kaattinu therottam Thenum paalum oorum Naavil nin manthram Thenum paalum oorum Naavil nin manthram Ini snehathin chundinaal Muthukal korkkaam... Kaanaakkompile Kannipoo vinnil vidarnnu Kaanaakkompile Kannipoo vinnil vidarnnu Mana snehathin chundinaay Muthukal korkkaam.... Ini snehathin chundinaal Muthukal korkkaam....
Language: Malayalam
മഞ്ഞുകാലം..... ഇതു കുന്നിനും കുളിരും കാലം പാടുന്നു യാമം പ്രണയാര്‍ദ്രമീ സംഗീതം കണ്ണാടി നോക്കി അഴകൊന്നുകൂടി നോക്കി ഈ മിഴിയില്‍ മൊഴിയില്‍ പ്രണയം....പ്രണയം.... പോരൂ...പോരൂ....പരവശ ഞാന്‍... മാരനു നേദിക്കാന്‍ ഒരു കുമ്പിള് പാലപ്പൂ മാറാക്കുളിരിനൊരിത്തിരി ചൂടു് ... മാനം മച്ചുവിരിച്ചൊരു വീടു്... ആ...ആ....ആ...ആ........