Thironthoram

2016
Lyrics
Language: English

Entharappi chellakkili
Ingane nee chelaykkan
Baunji vellam kudichittu
Entharu nee pelampan
(entharappi..)

Kili parannu nadakkaathe
Ithipolam counjayadi
Pethalayan cheranekkandaal
Aake motham kalippanne
Vaadaa vaadaa aliyaa
Ee paattu kelu poliyaa
Ee rottilulla kuzhikalekkal
Paattilu motham cheliyaa
Ethu thironthoram boys
Ethu thironthoram boys
Boys boys boys

Aanda daanda donda
Au mudukku neeyum kanda
Au mudukkinakathu enthaa
Oru annanum akkanum chanda (2)
Annan naalu polappu
Nammade akkan naalu njeruppu
Randum muttan kalippu
Aliyaa randum muttan theppu

Kandaal kootta rasaane
Ithu namma likkaanu
Laalettante naadu
Ithu pappanaabhante veet
Nammade laalettante naadu
Ithu pappanaabhante veet
Athaanu thirontharam boys
Nammade thirontharam boys (2)
Thironthoram boys ...
Language: Malayalam

എന്തരപ്പി ചെല്ലക്കിളി
ഇങ്ങനെ നീ ചെലയ്ക്കണ്
ബോഞ്ചി വെള്ളം കുടിച്ചിട്ട്
എന്തരു നീ പെലമ്പണ്‌
(എന്തരപ്പി..)

കിളി പറന്ന് നടക്കാതെ
ഇത്തിപോലം കോഞ്ഞയടി
പേത്തലയൻ ചേരനെക്കണ്ടാൽ
ആകെ മൊത്തം കലിപ്പന്നെ
വാടാ വാടാ അളിയാ
ഈ പാട്ട് കേള് പൊളിയാ
ഈ റോട്ടിലുള്ള കുഴികളേക്കാൾ
പാട്ടില് മൊത്തം ചെളിയാ
ഏത് തിരോന്തോരം ബോയ്സ്
ഏത് തിരോന്തോരം ബോയ്സ്
ബോയ്സ് ബോയ്സ് ബോയ്സ്

ആണ്ട ദാണ്ട ദോണ്ടാ
ആ മുടുക്ക് നീയും കണ്ടാ
ആ മുടുക്കിനകത്തു എന്താ
ഒരു അണ്ണനും അക്കനും ചണ്ട (2)
അണ്ണൻ നാല് പൊളപ്പ്
നമ്മടെ അക്കൻ നാല് ഞെരുപ്പ്
രണ്ടും മുട്ടൻ കലിപ്പ്
അളിയാ രണ്ടും മുട്ടൻ തേപ്പ്

കണ്ടാൽ കൂട്ട രാസാനെ
ഇത് നമ്മ ലൈക്കാണ്
ലാലേട്ടന്റെ നാട്
ഇത് പപ്പനാഭൻ്റെ വീട്
നമ്മടെ ലാലേട്ടന്റെ നാട്
ഇത് പപ്പനാഭന്റെ വീട്
അതാണ് തിരോന്തരം ബോയ്സ്
നമ്മടെ തിരോന്തരം ബോയ്സ് (2)
തിരോന്തോരം ബോയ്സ് ...
Movie/Album name: LBW

Movie Summary: LBW (Life Before Wedding) is a 2016 Malayalam comedy-drama that follows the lives of a group of friends navigating relationships, career pressures, and the anxiety surrounding marriage in their twenties.

Song Credits: Music composed by Aju Jacob; lyrics written by (lyricist details not widely available); playback sung by (singer details not widely available); the song is from the soundtrack of LBW.

Musical Style: Melodic contemporary Malayalam film song with soft pop-rock and acoustic-pop sensibilities, gentle instrumentation, and an introspective, mellow tone.

Raga Details: No information available.

Key Artists Involved: Composer Aju Jacob; performed as part of the LBW soundtrack.

Awards & Recognition: No information available.

Scene Context: No information available.


Artists