Thornidumo Kanneer

1951
Lyrics
Language: English

Thornnidumo kanneer ithupolen janmam theernnidumo?
Thornidumo kanneer priyanayakanodini chernnidumo
Thoovukayo kanneer virahakulayay nee kezhukayo
Thoovukayo kanneer azhalaarnnakama ha novukayo

Naalupaadumirulaaneevazhiye
Povathenginiyeesha
Naaminichernnidum udayam varumo
Nishayithu poy hridayesha
Ha nishayithupoy hridayesha

Mamathanuvingum maanasamangum
Vaazvidam haa naathe
Thanayanumaay salleelam vaazhum(2)
Sukhamiyalaan kazhiyaathe
Haa sukhamiyalaan kazhiyaathe

Pathiye piriyum naarithan gathi ahinahinam bhuvane
Sokamithum sukhamaakkaam priyane
Sokamithum sukhamaakkaam chare maruvukilen priyane
Thornnidumo kanneer..........
Language: Malayalam

തോര്‍ന്നിടുമോ കണ്ണീര്‍ ഇതുപോലെന്‍ ജന്മം തീര്‍ന്നിടുമോ?
തോര്‍ന്നിടുമോ കണ്ണീര്‍ പ്രിയനായകനോടിനി ചേര്‍ന്നിടുമോ?
തൂവുകയോ കണ്ണീര്‍ വിരഹാകുലയായ് നീ കേഴുകയോ?
തൂവുകയോ കണ്ണീര്‍ അഴകാര്‍ന്നകമാ ഹാ നോവുകയോ?

നാലുപാടുമിരുളാണീവഴിയേ പോവതെങ്ങിനിയീശാ
നാമിനിച്ചേര്‍ന്നിടും ഉദയം വരുമോ നിശയിതുപോയ് ഹൃദയേശാ
ഹാ നിശയിതുപോയ് ഹൃദയേശാ

മമതനുവിങ്ങും മാനസമങ്ങും വാഴ്വിദം ഹാ നാഥേ
തനയനുമായ് സല്ലീലം തനയനുമായ് സല്ലീലം
സുഖമിയലാന്‍ കഴിയാതെ ഹാ സുഖമിയലാന്‍ കഴിയാതെ

പതിയെ പിരിയും നാരിതന്‍ ഗതി അഹിനഹിഹം ഭുവനേ
ശോകമിതും സുഖമാക്കാം പ്രിയനേ
ശോകമിതും സുഖമാക്കം ചാരെ മരുവുകിലെന്‍ പ്രിയനേ
തോര്‍ന്നിടുമോ കണ്ണീര്‍ .........
Movie/Album name: Jeevithanouka
Artists