Nothing Doing (Mel Aakaasham Thazhatho Pollana Bhoomi)

2025
Lyrics
Language: Malayalam

ചാരേ നിൻ ഡ്യൂട്ടി യൂവിൽ ഗെറ്റ് റൊട്ടീൻ
ആവേശം കാട്ടി കുടുങ്ങല്ലേ നോട്ടീ
ചാരേ നിൻ ഡ്യൂട്ടി യൂവിൽ ഗെറ്റ് റൊട്ടീൻ
ആവേശം കാട്ടി കുടുങ്ങല്ലേ നോട്ടീ
മേൽ ആകാശം താഴത്തോ പൊള്ളണ ഭൂമി
നീ ചുമ്മാതെ കൈ കെട്ടി നിക്കൊരു നിൽപ്പ്
ആശിക്കും പോലല്ല കാര്യങ്ങൾ എന്നാലും
ആവോളം മുന്നോട്ട് നത്തിംഗ് ഡൂയിങ്
ആരാരും കൂട്ടായി ചേരാത്ത കാലത്തും
വീഴാതെ പൊക്കോണം നത്തിംഗ് ഡൂയിങ്
തലവരയത് തെളിയണ മിനി നത്തിംഗ് ഡൂയിങ്
വിധിയുടെ കളിതുടരുമിവിടെ നത്തിംഗ് ഡൂയിങ്
ചിരികളെയനുതൊരു നിമിഷവും നത്തിംഗ് ഡൂയിങ്
തലകുനിച്ചങ്ങ് ചമഞ്ഞിരിക്കണം നത്തിംഗ് ഡൂയിങ്
മേൽ ആകാശം താഴത്തോ പൊള്ളണ ഭൂമി
നീ ചുമ്മാതെ കൈ കെട്ടി നിക്കൊരു നിൽപ്പ്
ചാരേ നിൻ ഡ്യൂട്ടി യൂവിൽ ഗെറ്റ് റൊട്ടീൻ
ആവേശം കാട്ടി കുടുങ്ങല്ലേ നോട്ടീ
ചാരേ നിൻ ഡ്യൂട്ടി യൂവിൽ ഗെറ്റ് റൊട്ടീൻ
ആവേശം കാട്ടി കുടുങ്ങല്ലേ നോട്ടീ
മേൽ ആകാശം താഴത്തോ പൊള്ളണ ഭൂമി
നീ ചുമ്മാതെ കൈ കെട്ടി നിക്കൊരു നിൽപ്പ്
ആശിക്കും പോലല്ല കാര്യങ്ങൾ എന്നാലും
ആവോളം മുന്നോട്ട് നത്തിംഗ് ഡൂയിങ്
ആരാരും കൂട്ടായി ചേരാത്ത കാലത്തും
വീഴാതെ പൊക്കോണം നത്തിംഗ് ഡൂയിങ്
Movie/Album name: Flask
Artists