Oru Raagamaala

1988
Lyrics
Language: English

Oru raaga maala korthu sakhi
Ee bashpa dhaarayayi
Manassin shubhaagni saakshiyayi
Nin maaril chaarthuvan

Thavahasamen prabhakiranam
Bheetha rathriyil (2)
Kavil vadukil sadaa thamassen
Kavya yaathrayil (2)
(oru raagamala...)

Parayaatharinju devi njan
Nin raaga vedana nin raga vedana(2)
Alayay varum vichaaramezhum
Mouna chethana (2)
Manassin shubhagni sakshiyai
Nin maaril charthuvaan
(oru raagamala....)
Language: Malayalam

ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്‌
മനസ്സിന്‍ ശുഭാഗ്നി സാക്ഷിയായ്‌ നിന്‍ മാറില്‍ ചാര്‍ത്തുവാന്‍
ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്‌

തവഹാസമെന്‍ പ്രഭാകിരണം ഭീതരാത്രിയില്‍ (2)
കവിള്‍ വാടുകില്‍ സദാ തമസ്സെന്‍ കാവ്യയാത്രയില്‍ (2)
ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്‌

പറയാതറിഞ്ഞു ദേവി ഞാന്‍, നിന്‍ രാഗ വേദന.. നിന്‍ രാഗ വേദന..
പറയാതറിഞ്ഞു ദേവി ഞാന്‍ നിന്‍ രാഗ വേദന
അലയായ് വരും വിചാരമെഴും മൌന ചേതന (2)
മനസ്സിന്‍ ശുഭാഗ്നി സാക്ഷിയായ്‌ നിന്‍ മാറില്‍ ചാര്‍ത്തുവാന്‍
ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്‌
Movie/Album name: Dhwani
Artists