കാലത്തെ കാലത്തെ കണ്ണെങ്ങും പായുന്നേ കൈയെത്തും ദൂരത്തോ എപ്പോഴും കാണാനായ് മഞ്ഞലപോൽ മൂടുന്നു നീയെൻ കുഞ്ഞിലയെ.... കുഞ്ഞിലയെൻ ചൂടും നീയല്ലേ പൊൻവെയിലിൽ കാത്തിരുന്നു കരളുരുകി കൊതി കുന്നോളമുയിരിൽ.... പൂത്തുലഞ്ഞു സുഖമരുളൂ കനലുള്ള വിരലുകളെ... ഇരുമിഴിയിൽ നല്ലെരുവെഴുതും...ഇനിമുതലെൻ കാന്താരിയാണു നീ.....
നാമൊന്നായ് മാറുന്നേ ആരാരും കാണാതെ നാമെല്ലാമൊതുന്നേ ആരാരും കേൾക്കാതെ... പാലരുവി...കൊഞ്ചല്ലേ പെണ്ണേ ഈ കഥകൾ തേൻകുരുവീ...കൂട്ടല്ലേ പൊന്നേ പാഴ്മൊഴികൾ മേലെയുള്ള മതിലകമോ മണി മൂളുന്ന പകലിൽ.... തരരരിരാ തരരര രാ....തരിരരിരാ തരാ രി രാരിരാ....
Movie/Album name: Theneeechayum Peerankippadayum
Movie Summary: Theneechayum Peerankippadayum is a 2018 Malayalam anthology film weaving together multiple stories set in a North Malabar village, exploring themes of love, loss, and human relationships.
Song Credits:
- Song: Iru Mizhiyil
- Film: Theneechayum Peerankippadayum (2018)
- Singer: Shahbaz Aman
- Lyricist: Rafeeq Ahammed
- Music Director: Anand Madhusoodanan
Musical Style: Melodic, soulful semi-classical-influenced film song with a soft, romantic tone.
Raga Details: Information not available.
Key Artists Involved: Music by Anand Madhusoodanan; lyrics by Rafeeq Ahammed; sung by Shahbaz Aman.